"ഫെർ‌ഗാന വാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox valley|name=ഫെർഗാന വാലി|other_name={{lang|uz|Farg‘ona vodiysi}}, {{lang|ky|Фергана...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
no, it is not
വരി 1:
{{Infobox valley|name=ഫെർഗാന വാലി|other_name={{lang|uz|Farg‘ona vodiysi}}, {{lang|ky|Фергана өрөөнү}},<br/>{{lang|tg|водии Фaрғонa}}, {{lang|ru|Ферганская долина}},<br/>{{lang|ar| وادی فرغانة}}|photo=63 V Osh (42).JPG|photo_size=300|photo_alt=|photo_caption=Fergana Valley near the [[Kamchik Pass]] in Uzbekistan|map_image=Fergana_valley_topo_political.png|map_size=|map_alt=|map_caption=Fergana Valley (highlighted), post-1991 national territories colour-coded|location=[[Kyrgyzstan]], [[Tajikistan]], [[Uzbekistan]]|relief=|label=|label_position=|coordinates={{coord}}|coordinates_ref=|elevation=|elevation_m=|elevation_ft=|elevation_ref=|direction=|length={{convert|300|km|abbr=on}}|width=|area={{convert|22000|km2|abbr=on}}|depth=|type=|age=|boundaries=|topo=|towns=|traversed=|watercourses=[[Syr Darya river]] ([[Naryn River|Naryn]] and [[Kara Darya]])|footnotes=|embed=}}
[[File:SakastanMap.jpg|കണ്ണി=https://en.wikipedia.org/wiki/File:SakastanMap.jpg|വലത്ത്‌|ലഘുചിത്രം|300x300ബിന്ദു|Fergana Valley on map showing [[:en:Sistan|Sakastan]] about 100BC]]
'''ഫെർഗാന വാലി''' കിഴക്കൻ [[ഉസ്ബെക്കിസ്ഥാൻ]], തെക്കൻ [[കിർഗ്ഗിസ്ഥാൻ]], വടക്കൻ [[താജിക്കിസ്ഥാൻ]] എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന മദ്ധേഷ്യയിലെ ഒരു താഴ്‍വരയാണ്. മുൻ സോവിയറ്റ് യൂണിയനിലെ മൂന്നു റിപ്പബ്ലിക്കുകളായി വിഭജിക്കപ്പെട്ടുകിടക്കുന്ന ഈ താഴ്‍വര വംശീയമായി വൈവിധ്യപൂർണ്ണവും 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വംശീയ സംഘർഷങ്ങളുടെ കേളീരംഗവുമായിരുന്നു. മദ്ധ്യ ഏഷ്യയിലെ പല ഭാഗങ്ങളിലും ഒരു വലിയ ത്രികോണാകാർ താഴ്വരയാണ് ഫെർഗാന. ഈ നദിയുടെ ഉത്ഭവം നരിൻ, കാരാ ദാരിയ എന്നിവയാണ്. കിഴക്ക് നിന്ന് വരുന്ന നാരംഗാനിൽ ചേരുകയും, സിർദരിയ നദിയിൽ രൂപംകൊള്ളുകയും ചെയ്യുന്നു. മധ്യേഷ്യയുടെ പലപ്പോഴും ഉണങ്ങിയ ഭാഗമായ ഈ ത്രികോണാകൃതിയിലുള്ള ബൃഹത്തായ താഴ്‍വരയുടെ ഫലഭൂയിഷ്ടത കിഴക്കുനിന്ന് ഉത്ഭവിക്കുന്ന നരിൻ, കാര ദര്യ എന്നീ രണ്ടു നദികളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവ നമൻഗാനിനു സമീപത്തുവച്ചു ഒന്നുചേരുകയും സിർ ദര്യ നദി രൂപംകൊള്ളുകയും ചെയ്യുന്നു. താഴ്‍വരയുടെ ചരിത്രം ഏകദേശം 2,300 വർഷങ്ങൾക്കപ്പുറം ഈ പ്രദേശത്തെ ജനതയെ ഗ്രീക്കോ-ബാക്ട്രിയൻ അധിനിവേശകർ കീഴക്കിയ കാലത്തേയ്ക്കു നീണ്ടു കിടക്കുന്നതാണ്.
"https://ml.wikipedia.org/wiki/ഫെർ‌ഗാന_വാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്