"ജ്വാല (വൃത്തം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
+ ജ്വാലാ വൃത്തം
 
(വ്യത്യാസം ഇല്ല)

11:08, 7 മാർച്ച് 2020-നു നിലവിലുള്ള രൂപം

എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് ജ്വാല. ജഗതി ഛന്ദസ്സിൽ പെടുന്ന വൃത്തമാണിത്.

ലക്ഷണം തിരുത്തുക

ഓരോ പാദത്തിലും ന, ന, ഭ, മ എന്നീ ഗണങ്ങൾ വരുന്ന സമവൃത്തമാണ് ജ്വാല.


"https://ml.wikipedia.org/w/index.php?title=ജ്വാല_(വൃത്തം)&oldid=3291903" എന്ന താളിൽനിന്ന് ശേഖരിച്ചത്