"ഹരി (വൃത്തം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
ഹരി (വൃത്തം)
 
(വ്യത്യാസം ഇല്ല)

09:16, 7 മാർച്ച് 2020-നു നിലവിലുള്ള രൂപം

എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് ഹരി. അത്യഷ്ടി ഛന്ദസ്സിൽ പെടുന്ന വൃത്തമാണിത്.

ലക്ഷണം തിരുത്തുക

ന,ന, മ, ര, സ എന്ന ക്രമത്തിൽ ഗണങ്ങളും പിന്നെ ലഘുവും ഗുരുവും ഉണ്ടായിരിക്കണം. ആറാമത്തെ അക്ഷരത്തിലും പത്താമത്തെ അക്ഷരത്തിലും യതി ഉണ്ടാവണം.


"https://ml.wikipedia.org/w/index.php?title=ഹരി_(വൃത്തം)&oldid=3291820" എന്ന താളിൽനിന്ന് ശേഖരിച്ചത്