"സ്ത്രീ (വൃത്തം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
+
(വ്യത്യാസം ഇല്ല)

08:09, 7 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് സ്ത്രീ. അത്യുക്താ ഛന്ദസ്സിൽ പെടുന്ന വൃത്തമാണിത്.

ലക്ഷണം

രണ്ടക്ഷരങ്ങളുള്ള വരിയിൽ രണ്ടും ഗുരു ആണെങ്കിൽ അത് സ്ത്രീ എന്ന വൃത്തമായിരിക്കും.

ഉദാഹരണം


"https://ml.wikipedia.org/w/index.php?title=സ്ത്രീ_(വൃത്തം)&oldid=3291792" എന്ന താളിൽനിന്ന് ശേഖരിച്ചത്