"പാമ്പ് വേലായുധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

732 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Infobox person
| name = പാമ്പ് വേലായുധൻ
| image = Pampu Velayudhan.PNG
| alt = Pampu Velayudhan
| caption = പാമ്പ് വേലായുധൻ
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->
| birth_place = [[കോഴിക്കോട്]]
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) -->
| death_place =
| nationality = [[ഇന്ത്യ]]ൻ
| other_names =
| education =
| known_for = പാമ്പുപിടുത്തം, സർപ്പയജ്ഞം
| website =
}}
[[കേരളം|കേരളത്തിലെ]] പ്രശസ്തനായ പാമ്പുപിടുത്തക്കാരനും സർപ്പയജ്ഞക്കാരനുമായിരുന്നു '''പാമ്പ് വേലായുധൻ''' എന്ന പേരിൽ അറിയപ്പെട്ടിരുന്ന '''വേലായുധൻ''' (ജീവിതകാലം:1946/7 - 2000 മേയ് 1<ref name=oneindia/>). നൂറു വിഷപ്പാമ്പുകളുമായി 683 മണിക്കൂർ വേലായുധൻ ചെലവഴിച്ചു നടത്തിയ യജ്ഞം ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.
 
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3291586" എന്ന താളിൽനിന്ന് ശേഖരിച്ചത്