"ബോറോബുദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമാണ്‌ [[ഇന്തോനേഷ്യ|ഇന്തോ...
 
No edit summary
വരി 1:
{{Infobox Historic building
| image=Borobudur-Nothwest-view.jpg
| caption=Borobudur northwest view
| name=Borobudur
| map_type=Java Topography
| map_size=258
| latitude=-7.608
| longitude=110.204
| location_town=near [[Magelang]], [[Central Java]]
| location_country=[[Indonesia]]
| architect=[[Gunadharma]]
| client=
| engineer=
| construction_start_date=
| completion_date=circa AD 800
| date_demolished=
| cost=
| structural_system=
| style=[[stupa]] and [[candi of Indonesia|candi]]
| size=
}}
ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമാണ്‌ [[ഇന്തോനേഷ്യ|ഇന്തോനേഷ്യയില്‍]] [[ജാവ|മദ്ധ്യജാവയിലെ]] മാഗെലാങില്‍ സ്ഥിതിചെയ്യുന്ന ബോറോബുദര്‍. ഇത് ഒരു മഹായാന ബുദ്ധവിഹാരമാണ്‌. ഈ സ്മാരകത്തില്‍ ഒന്നിനു മുകളില്‍ ഒന്നായി ആറു ചതുരപീഠങ്ങളും അതിനു മുകളില്‍ മൂന്നു വൃത്താകാരപീഠങ്ങളുമുണ്ട്. 2672 ശില്പഫലകങ്ങളും 504 ബുദ്ധപ്രതിമകളും‍ കൊണ്ട് ഈ പീഠങ്ങള്‍ അലങ്കരിച്ചിരിക്കുന്നു. ഏറ്റവും മുകളിലെ വൃത്തപീഠത്തിനു മദ്ധ്യഭാഗത്തഅയി പ്രധാനമകുടം സ്ഥിതി ചെയ്യുന്നു. 72 ബുദ്ധപ്രതിമകല്‍ ഈ മകുടത്തിനു ചുറ്റുമായി നിലകൊള്ളുന്നു.
==അവലംബം==
<references/>
[[en:Borobudur]]
"https://ml.wikipedia.org/wiki/ബോറോബുദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്