"ഒന്നാം ബുദ്ധമതസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"First Buddhist council" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
prettyurl കൂട്ടിചേർത്തിരിക്കുന്നു
വരി 1:
{{prettyurl|First Buddhist council}}
[[പ്രമാണം:Nava_Jetavana_Temple_-_Shravasti_-_013_First_Council_at_Rajagaha_(9241729223).jpg|ലഘുചിത്രം| രാജ്ഗീറിലെ ആദ്യത്തെ ബുദ്ധസമിതി, ശ്രാവസ്തിയിലെ നവ ജേതവനയിലെ ചിത്രം ]]
[[പ്രമാണം:Sattapanni.jpg|വലത്ത്‌|ലഘുചിത്രം| ഒന്നാം ബുദ്ധമതസമിതി നടന്നു എന്നു കരുതപ്പെടുന്ന രാജ്ഗിറിലെ,സപ്തപർണി ഗുഹ ]]
Line 6 ⟶ 7:
ബുദ്ധന്റെ മരണത്തെത്തുടർന്ന്‌ ധമ്മത്തിലെയും വിനയത്തിലെയും ഉള്ളടക്കങ്ങൾ‌ അംഗീകരിക്കുന്നതിന്‌ മൂന്ന്‌ മാസത്തിനുശേഷം 500 അരഹന്തന്മാരുടെ ഒരു സമിതി രാജ്ഗീറിൽ‌ (സംസ്‌കൃതം: രാജഗൃഹ) നടന്നു. {{Sfn|Harvey|2013|p=88}} <ref>{{Cite web|url=https://www.buddhanet.net/e-learning/buddhism/lifebuddha/2_32lbud.htm|title=Life of Buddha: The 1st Buddhist Council (Part 2)|access-date=2017-12-30|website=www.buddhanet.net}}</ref> ബുദ്ധന്റെ മരണശേഷം, ബുദ്ധന്റെ പ്രധാനപ്പെട്ട 499 അരഹന്തന്മാരും അപ്പോൾ സോതപന്നനും ആയിരുന്ന [[ആനന്ദ ബുദ്ധൻ|ആനന്ദനും]] സമിതിയിൽ പങ്കെടുക്കാൻ നിയോഗിക്കപ്പെട്ടിരുന്നു. <ref>{{Cite web|url=https://www.buddhanet.net/e-learning/buddhism/lifebuddha/2_32lbud.htm|title=Life of Buddha: The 1st Buddhist Council (Part 2)|access-date=2017-12-30|website=www.buddhanet.net}}</ref>എന്നാൽ ബുദ്ധസമിതിയുടെ അന്ന് പ്രഭാതത്തിൽ ആനന്ദൻ അരഹന്തപ്രാപ്തി കൈവരിച്ചു.
 
[[അജാതശത്രു|അജാതശത്രുവിന്റെ]] രക്ഷാകർതൃത്വത്തിൽ മഹാകശ്യപനാണ് യോഗത്തിന് നേതൃത്വം നൽകിയത്. ബുദ്ധന്റെ വാക്കുകളും ( സൂത്തങ്ങളും ) സന്യാസശിക്ഷണവും നിയമങ്ങളും ( വിനയ ) സംരക്ഷിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. പ്രാധാന്യം കുറഞ്ഞ നിയമങ്ങൾ നിർത്തലാക്കാൻ ബുദ്ധൻ സംഘത്തെ അനുവദിച്ചെങ്കിലും, വിനയത്തിലെ എല്ലാ നിയമങ്ങളും പാലിക്കാൻ [[സംഘം]] ഏകകണ്ഠമായി തീരുമാനമെടുത്തു. [[ആനന്ദ ബുദ്ധൻ|ആനന്ദൻ]] സൂത്തങ്ങൾ പാരായണം ചെയ്തു. ഓരോ സൂത്തവും ആരംഭിക്കുന്നത് ഇങ്ങനെയാണ് ' ഇപ്രകാരം ഞാൻ കേട്ടിട്ടുണ്ട് ' (പാലിയിൽ: ''ഇവെം മി സുതം'' ).{{Sfn|Harvey|2013|p=88}} സന്യാസി ഉപാലി വിനയവിനയപിടകം ചൊല്ലി. {{Sfn|Harvey|2013|p=88}}
 
[[അഭിധർമപിടകം|ത്രിപിടകങ്ങളിലെ]] മൂന്നാമത്തെ പ്രധാന വിഭാഗമായ അഭിധമ്മപിടകത്തെ സംബന്ധിച്ചിടത്തോളം, അതിലെ ഭാഷയിലും ശൈലികളിലും ഉള്ള വ്യത്യാസങ്ങളെ അടിസ്ഥാനമാക്കി പാശ്ചാത്യപഠനങ്ങൾ സൂചിപ്പിക്കുന്നത് [[അഭിധർമപിടകം|അഭിധമ്മപിടകം]] 300 ബി.സി.ഇ യോടുകൂടി രചിച്ചതാകാം എന്നാണ്. {{Sfn|Gombrich|2006|p=4}} <ref name="Keown2004p2">{{Cite book|url=https://books.google.com/books?id=985a1M7L1NcC|title=A Dictionary of Buddhism|last=Damien Keown|publisher=Oxford University Press|year=2004|isbn=978-0-19-157917-2|pages=2}}</ref> [[അഭിധർമപിടകം|അഭിധമ്മപിടകം]] മനഃപാഠമാക്കി പരിപാലിക്കുന്ന അഥകഥാ-ആചാര്യൻമാർ പുലർത്തുന്ന ഥേരവാദപാരമ്പര്യങ്ങൾ പ്രകാരം, [[അഭിധർമപിടകം|അഭിധമ്മപിടകത്തിന്റെ]] ആറു പ്രമാണസംഹിതകളും അതിന്റെ ഒരു മടികവും ("മടിക", പാലിയിൽ മാട്രിക്സ് എന്നർത്ഥം വരുന്നു. [[അഭിധർമപിടകം|അഭിധമ്മപിടകത്തിലെ]] ഓരോ അധ്യായത്തിലേയും വർഗ്ഗീകരണങ്ങളാണ് മടിക കൊണ്ടുദ്ദേശിക്കുന്നത്) പുരാതനമായ അഥകഥായും (വ്യാഖ്യാനം) ആദ്യബുദ്ധമതസമിതിയിൽ സൂത്ത വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. സൂത്തയിൽ നിന്ന് വ്യത്യസ്തമാണ് [[അഭിധർമപിടകം|അഭിധമ്മപിടകത്തിന്റെ]] ശൈലി. അഭിധമ്മപിടകം രചിച്ചത് സാരിപുത്തയാണ്. <ref>Dī.A. (sumaṅgala.1) Sumaṅgalavilāsinī dīghanikāyaṭṭhakathā [http://www.84000.org/tipitaka/pitaka_item/read_rm.php?B=4&A=365&w=abhidham sīlakkhandhavaggavaṇṇanā nidānakathā]</ref> <ref>Saṅgaṇi.A. (aṭṭhasālinī) Dhammasaṅgiṇī [http://www.84000.org/tipitaka/pitaka_item/read_rm.php?B=53&A=423&h=s%C4%81riputta,nayad%C4%81na%E1%B9%83#hl Abhidhamma-Atthakathā Nidānakathā]</ref>
"https://ml.wikipedia.org/wiki/ഒന്നാം_ബുദ്ധമതസമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്