"വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/മതം/ക്രിസ്തുമതപദസൂചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
| പ്രതിമാഭഞ്ജനം, സ്വരൂപഭഞ്ജനം || Iconoclasm
|-
| സൈദ്ധാന്തിക ദൈവശാസ്ത്രംസൈദ്ധാന്തികദൈവശാസ്ത്രം || Dogmatic Theology
|-
| ധാർമ്മിക ദൈവശാസ്ത്രംധാർമ്മികദൈവശാസ്ത്രം || Moral Theology
|-
| മൗതിക ദൈവശാസ്ത്രംമൗതികദൈവശാസ്ത്രം || Mysitcal Theology
|-
| അജപാലനാത്മക ദൈവശാസ്ത്രംഅജപാലനദൈവശാസ്ത്രം || Pastoral Theology
|-
| സുകൃതയോഗാഭ്യാസപരമായ ദൈവശാസ്ത്രം || Ascetical Theology
|-
| [[അംശവടി]] || Crosier
|-
| രാത്രിനമസ്കാരം, രാത്രിജപം, ലെലിയാ || Compline
|-
| പ്രഭാതനമസ്കാരം || Lauds
|-
| സന്ധ്യാനമസ്കാരം, സായംകാലപ്രാർത്ഥന, റംശ || Vespers
|-
| യാമപ്രാർത്ഥനകൾ || Liturgy of the Hours, Divine Office, Divine Praises, Breviary, Work of God, Canonical Hours
|-
| മദ്ധ്യാഹ്നപ്രാർത്ഥന, എന്ദാനാ || Sext
|-
| മൂന്നാം മണിജപം, ഖൂഥാആ || Terce
|-
| വെളുപ്പാൻകാലജപം, ഖാലാ ദ് ശഹറ || Matins
|-
| പ്രഭാതജപം, സപ്രാ || Prime
|-
| ജാഗരണപ്രാർത്ഥന || Vigil
|-
| ഒൻപതാം മണിജപം, ദ്ബസ്ശാ ശായിൻ || Nones, None
|}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3291414" എന്ന താളിൽനിന്ന് ശേഖരിച്ചത്