"സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ (റാഫേൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
കാതറീനെ പരാജയപ്പെടുത്താൻ കഴിയാതിരുന്ന മാക്സെൻഷിയസ് ചക്രവർത്തി അവരെ പീഡിപ്പിക്കാനും തടവിലാക്കാനും ഉത്തരവിട്ടു.<ref>{{Cite web|url=https://www.catholic.org/saints/saint.php?saint_id=341|title=St. Catherine of Alexandria - Saints & Angels|last=Online|first=Catholic|website=Catholic Online|language=en|access-date=2020-03-06}}</ref> പീഡനത്തിന് ശേഷവും അവർ വിശ്വാസത്തെ ഉപേക്ഷിച്ചില്ല. കാതറീൻറെ അറസ്റ്റും വിശ്വാസത്തിന്റെ ശക്തിയും പെട്ടെന്ന് പരന്നു. 200-ലേറെ പേർ അവരെ സന്ദർശിച്ചു.
 
തുടർന്ന് അലക്സാണ്ട്രിയയിലെ വിശുദ്ധ കാതറീനെ [[ബ്രേക്കിംഗ് വീൽ (വധശിക്ഷാരീതി)|ബ്രേക്കിംഗ് വീൽ]] ഉപയോഗിച്ച് വധിക്കുവാൻ വിധിയുണ്ടായി. എന്നാൽ, കാതറീൻ ചക്രത്തിൽ സ്പർശിച്ചപ്പോൾ അത്ഭുതകരമായി ചക്രം തകരുകയും അതിനാൽ മാക്സെൻഷിയസ് അവരെ ശിരഛേദം ചെയ്യാൻ ഉത്തരവിട്ടു.<ref name=clugnet>{{cite web|url=http://www.newadvent.org/cathen/03445a.htm |title=Clugnet, Léon. "St. Catherine of Alexandria." ''The Catholic Encyclopedia'', Vol. 3. New York: Robert Appleton Company, 1908. 1 May 2013 |publisher=Newadvent.org |date=1908-11-01 |accessdate=2013-08-26}}</ref>കത്തോലിക്കാ മതത്തിൽ അവരെ പതിനാല് വിശുദ്ധ സേവകരിൽ ഒരാളായി ആദരിക്കുന്നു.
 
== പെയിന്റിംഗ് വസ്തുക്കൾ ==