"സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ (റാഫേൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| museum=[[National Gallery, London|National Gallery]]
}}
1507-ൽ [[ഇറ്റാലിയൻ]] നവോത്ഥാന കലാകാരൻ [[റാഫേൽ]] ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് '''സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ.''' പെയിന്റിംഗിൽ, [[കാതറീൻ ഓഫ് അലക്സാണ്ട്രിയ|അലക്സാണ്ട്രിയയിലെ കാതറിൻ]] ആത്മീയനിർവൃതിയിൽ മുകളിലേക്ക് നോക്കുകയും ഒരു ചക്രത്തിൽ ചാരിയിരിക്കുകയും ചെയ്യുന്നു. അവരുടെ രക്തസാക്ഷിത്വത്തിന്റെ ബ്രേക്കിംഗ് വീലിനെ (അല്ലെങ്കിൽ കാതറിൻ ചക്രത്തെ) സൂചിപ്പിക്കുന്നു.<ref>Capgrave, John, and Karen A. Winstead. 2011. ''The life of Saint Katherine of Alexandria.'' Notre Dame, Ind: University of Notre Dame Press.</ref>നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചക്രവർത്തിയായ മാക്സെൻഷിയസിൻറെ കൈകളാൽ രക്തസാക്ഷിയായ കന്യകയായ ഒരു ക്രിസ്തീയ വിശുദ്ധയായിരുന്നു ദ ഗ്രേറ്റ് മാർട്ടിയർ സെയിൻറ് കാതറീൻ. കാതറീൻ ഒരു രാജകുമാരിയും പ്രസിദ്ധ പണ്ഡിതയും ആയിരുന്നു. കാതറീൻ തന്റെ പതിനാലാമത്തെ വയസിൽ ക്രിസ്തുമതം സ്വീകരിക്കുകയും നൂറുകണക്കിനാളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനെതുടർന്ന് 18 വയസ്സുള്ളപ്പോൾ കാതറീൻ രക്തസാക്ഷിയായി. 1507-ൽ ഫ്ലോറൻസിലെ റാഫേലിന്റെ താമസത്തിന്റെ അവസാനത്തിൽ പൂർത്തിയാക്കിയ ഈ ചിത്രം യുവ കലാകാരനെ ഒരു പരിവർത്തന ഘട്ടത്തിൽ കാണിക്കുന്നു. പെയിന്റിംഗിലെ മതപരമായ അഭിനിവേശത്തിന്റെ ചിത്രീകരണം ഇപ്പോഴും [[പീറ്റ്രോ പെറുഗ്വിനോ|പിയട്രോ പെറുഗിനോയെ]] അനുസ്മരിപ്പിക്കുന്നു. എന്നാൽ കാതറിൻെറ ഇരിപ്പുരീതി മനോഹരമായ കോണ്ട്രോപോസ്റ്റോ റഫേലിൽ [[ലിയോനാർഡോ ഡാവിഞ്ചി]]യുടെ സ്വാധീനത്തെ കാണിക്കുന്നു. മാത്രമല്ല ലിയോനാർഡോയുടെ നഷ്ടപ്പെട്ട പെയിന്റിംഗ് [[Leda and the Swan|ലെഡ ആന്റ് ദി സ്വാൻ]]റെയും അനുകരണമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.
== പെയിന്റിംഗ് വസ്തുക്കൾ ==
സ്വാഭാവിക [[നീലം|അൾട്രാമറൈൻ]], [[Alizarin|മാഡർ ലേക്]], [[ഔക്കെ|ഓക്രസ്]], [[Lead-tin-yellow|ലെഡ്-ടിൻ മഞ്ഞ]] തുടങ്ങിയ നവോത്ഥാന പിഗ്മെന്റുകൾ റാഫേൽ ഉപയോഗിച്ചു. <ref>[http://colourlex.com/project/raphael-saint-catherine-alexandria/ Raphael, Saint Catherine of Alexandria], ColourLex</ref>ഓയിൽ പെയിന്റുകൾ ഉണങ്ങുന്നത് വേഗത്തിലാക്കാൻ അദ്ദേഹം നന്നായി പൊടിച്ച ഒരു പ്രത്യേകതരം ഗ്ലാസ് പല പിഗ്മെന്റുകളിൽ കലർത്തി.<ref>Roy, A., Spring, M., Plazzotta, C. ‘Raphael’s Early Work in the National Gallery: Paintings before Rome‘. National Gallery Technical Bulletin Vol 25, pp 4–35</ref>[[The Smashing Pumpkins|ദി സ്മാഷിംഗ് പമ്പ്‌കിൻസ്]] ആൽബമായ [[Mellon Collie and the Infinite Sadness|മെലോൺ കോളി ആന്റ് ദി ഇൻഫിനിറ്റ് സാഡ്നെസ്]] കവറിൽ ഈ ചിത്രം ഭാഗികമായി ഉപയോഗിച്ചു.