"സെന്റ് കാതറിൻ ഓഫ് അലക്സാണ്ട്രിയ (റാഫേൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Saint Catherine of Alexandria (Raphael)}} {{Infobox Artwork | image_file=Raffael 020.jpg | title=Saint Catheri...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 16:
== പെയിന്റിംഗ് വസ്തുക്കൾ ==
സ്വാഭാവിക [[നീലം|അൾട്രാമറൈൻ]], [[Alizarin|മാഡർ ലേക്]], [[ഔക്കെ|ഓക്രസ്]], [[Lead-tin-yellow|ലെഡ്-ടിൻ മഞ്ഞ]] തുടങ്ങിയ നവോത്ഥാന പിഗ്മെന്റുകൾ റാഫേൽ ഉപയോഗിച്ചു. <ref>[http://colourlex.com/project/raphael-saint-catherine-alexandria/ Raphael, Saint Catherine of Alexandria], ColourLex</ref>ഓയിൽ പെയിന്റുകൾ ഉണങ്ങുന്നത് വേഗത്തിലാക്കാൻ അദ്ദേഹം ഒരു പ്രത്യേകതരം നന്നായി പൊടിച്ച ഗ്ലാസ് പല പിഗ്മെന്റുകളിൽ കലർത്തി.<ref>Roy, A., Spring, M., Plazzotta, C. ‘Raphael’s Early Work in the National Gallery: Paintings before Rome‘. National Gallery Technical Bulletin Vol 25, pp 4–35</ref>[[The Smashing Pumpkins|ദി സ്മാഷിംഗ് പമ്പ്‌കിൻസ്]] ആൽബമായ മെലോൺ കോളി ആന്റ് ദി ഇൻഫിനിറ്റ് സാഡ്നെസ് കവറിൽ ഈ ചിത്രം ഭാഗികമായി ഉപയോഗിച്ചു.
==അവലംബം==
{{Reflist}}