"തലശ്ശേരി കലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2409:4073:20B:6208:0:0:32F:18A1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Akhiljaxxn സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{ആധികാരികത}}
[[കണ്ണൂർ ജില്ല]]യിലെ [[തലശ്ശേരി]]യിൽ This article contains propaganda of Communists. 1971 ഡിസംബർ 28 മുതൽ ഒരാഴ്ചക്കാലം നടന്ന വർഗീയസ്വഭാവമുള്ള ‌ഏകപക്ഷീയമായ കലാപത്തെയാണ് '''തലശ്ശേരി കലാപം''' എന്നറിയപ്പെടുന്നത്. മുസ്ലിം ന്യൂനപക്ഷവിഭാഗത്തിൽ പെട്ടവരാണ് കലാപത്തിനിരയായത്. തലശ്ശേരിയിലുണ്ടായ വർഗീയലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ കലാപത്തെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്.
{{ഉദ്ധരണി | നൂറ്റാണ്ടുകളായി തലശ്ശേരിയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരന്മാരായി കഴിഞ്ഞുവരികയായിരുന്നു. ആർഎസ്എസും ജനസംഘവും തലശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചതോടെയാണ് ഈ സാഹോദര്യം നഷ്ടപ്പെട്ടത്. അവരുടെ മുസ്ലീം വിരുദ്ധപ്രചാരണം മുസ്ലീങ്ങളെ അവരുടെ സാമുദായികസംഘടനയായ മുസ്ലീംലീഗിനു പിന്നിൽ അണിനിരത്താൻ കാരണമായി. ഈ സാമുദായിക സ്പർദ്ധയാണ് ലഹളക്ക് വഴിയൊരുക്കിയത്." ഒരാഴ്ചയോളം അക്രമങ്ങൾ നീണ്ടു. ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. നിരവധി പേർക്ക്‌ പരിക്കേറ്റിരുന്നു. സർക്കാരിന്റെ കണിശമായ ഇടപെടൽ കാരണം കലാപം പെട്ടെന്ന് അവസാനിപ്പിക്കാൻ സാധിച്ചു.'''}}{{cn}} സ്വാതന്ത്രത്തിന് ശേഷം കേരളത്തിൽ നടന്ന ആദ്യ വർഗീയ സ്വഭാവമുള്ള കലാപമാണിതെന്നു വിലയിരുത്തപ്പെടുന്നു. കലാപം അമർച്ച ചെയ്യാൻ അന്ന് [[കെ. കരുണാകരൻ]] അവിടത്തെ എ.എസ്.പി. ആയി അയച്ചത് [[അജിത് ഡോവൽ|അജിത് ഡോവലിനെ]] ആയിരുന്നു.{{cn}}
 
"https://ml.wikipedia.org/wiki/തലശ്ശേരി_കലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്