"വിക്കിപീഡിയ:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 306:
ഇംഗ്ലീഷിൽ നിന്ന് രണ്ട് താളുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വരികയായിരുന്നു. ഇപ്പോൾ നോക്കുമ്പോൾ ''താൾ "English" വിക്കിപീഡിയയിൽ കാണാൻ സാധിച്ചില്ല'' എന്നാണ് കാണുന്നത്. പക്ഷേ, രണ്ട് താളുകളും ഇംഗ്ലീഷിൽ നിലവിലുണ്ട്! എന്തുകൊണ്ടായിരിക്കാം ഈ പ്രശ്നം? എന്തെങ്കിലും പരിഹാരമുണ്ടോ? പരിഭാഷപ്പെടുത്തിയതത്രയും നഷ്ടമാകുമോ?--[[ഉപയോക്താവ്:991joseph|<font color="green"><font face="chilanka"><font size="4">ജോ</font></font></font><font color="purple"><font face="chilanka"><font size="4">സഫ്</font></font></font>]] 18:56, 4 മാർച്ച് 2020 (UTC)
:മലയാളത്തിലെ താളുകൾ ഏതൊക്കെയാ? [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 19:01, 4 മാർച്ച് 2020 (UTC)
::താളുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഒരു താളിൻ്റെ പരിഭാഷ എകദേശം 70% പൂർത്തിയായിരുന്നു.--[[ഉപയോക്താവ്:991joseph|<font color="green"><font face="chilanka"><font size="4">ജോ</font></font></font><font color="purple"><font face="chilanka"><font size="4">സഫ്</font></font></font>]] 19:05, 4 മാർച്ച് 2020 (UTC)
"https://ml.wikipedia.org/wiki/വിക്കിപീഡിയ:സഹായമേശ" എന്ന താളിൽനിന്ന് ശേഖരിച്ചത്