"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,481 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
വിപുലീകരണം
(ചെ.) (Jotter (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള അവസ�)
(വിപുലീകരണം)
[[Image:Kerala Mural.jpg|right|float|300px]]
[[ക്ഷേത്രം|ക്ഷേത്രങ്ങളും]], [[പള്ളി|പള്ളികളും]], പഴയ രാജമന്ദിരങ്ങളും മോടിയാക്കുന്നതിന് അവയുടെ ചുമരുകളില്‍ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ '''ചുമര്‍ചിത്രങ്ങള്‍''' എന്നു പറയുന്നത്. <ref>http://malayalam.keralatourism.org/wall-paintings/</ref> കെട്ടിയുണ്ടാക്കിയ ഭിത്തിയില്‍, കുമ്മായം കൊണ്ടുള്ള ഒന്നാം തലത്തിനു മുകളില്‍ പൂശിയെടുത്ത മറ്റൊരു നേര്‍ത്ത തലത്തില്‍ രചിചിട്ടുള്ള ചിത്രങ്ങളെ ''മാത്രമാണ്'' ചുവര്‍ചിത്രങ്ങള്‍ എന്നു പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ഗുഹാചിത്രങ്ങളും മറ്റും ചുവര്‍ച്ചിത്രങ്ങളായല്ല, അവയുടെ മുന്നോടികളായ ചിത്രങ്ങളായാണ് പരിഗണിക്കുന്നത്. <ref name="MGS"> കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍; എം. ജി. ശശിഭൂഷണ്‍; കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ISBN-81-7638-507-7 </ref>. രാജസ്ഥാന്‍ കഴിഞ്ഞാല്‍, ഇന്‍ഡ്യയില്‍ ഏറ്റവുമധികം ചുവര്‍ച്ചിത്രങ്ങള്‍ കേരളത്തിലാണുള്ളത്. ഇത്തരം ഇരുനൂറോളം കെട്ടിടസങ്കേതങ്ങള്‍ കേരളത്തിലുണ്ട്.<ref name="MGS"/>
[[ക്ഷേത്രം|ക്ഷേത്രങ്ങളിലും]], [[പള്ളി|പള്ളികളിലും]], പണ്ട് ഭരിച്ചിരുന്ന രാജാക്കന്മാരുടെ മന്ദിരങ്ങളിലും ചുമരില്‍ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ '''ചുമര്‍ചിത്രങ്ങള്‍''' എന്ന് പറയുന്നത്<ref>http://malayalam.keralatourism.org/wall-paintings/</ref>. ചുമര്‍ചിത്രകലയുടെ ആദ്യരൂപത്തെ [[കളമെഴുത്ത്]] എന്ന് പറയുന്നു.<ref>http://kif.gov.in/ml/index.php?option=com_content&task=view&id=379&Itemid=29</ref> '''കാവിച്ചുവപ്പ്, പച്ച, വെള്ള, കറുപ്പ്''', എന്നീ വര്‍ണ്ണങ്ങളാണ് പ്രധാനമായും ചുവര്‍ച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഈ വര്‍ണ്ണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ചായില്യം, മനയോല, തുരിശ്, എരവിക്കറ, നീലഅമരി, [[ചാണകം]], വെട്ടുകല്ല്, ഗോമൂത്രം തുടങ്ങിയവയാണ്.
 
[[ക്ഷേത്രം|ക്ഷേത്രങ്ങളിലും]], [[പള്ളി|പള്ളികളിലും]], പണ്ട് ഭരിച്ചിരുന്ന രാജാക്കന്മാരുടെ മന്ദിരങ്ങളിലും ചുമരില്‍ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ '''ചുമര്‍ചിത്രങ്ങള്‍''' എന്ന് പറയുന്നത്<ref>http://malayalam.keralatourism.org/wall!--paintings/</ref>. ചുമര്‍ചിത്രകലയുടെ ആദ്യരൂപത്തെ [[കളമെഴുത്ത്]] എന്ന് പറയുന്നു.<ref>http://kif.gov.in/ml/index.php?option=com_content&task=view&id=379&Itemid=29</ref> '''കാവിച്ചുവപ്പ്, പച്ച, വെള്ള, കറുപ്പ്''', എന്നീ വര്‍ണ്ണങ്ങളാണ് പ്രധാനമായും ചുവര്‍ച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഈ വര്‍ണ്ണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ ചായില്യം, മനയോല, തുരിശ്, എരവിക്കറ, നീലഅമരി, [[ചാണകം]], വെട്ടുകല്ല്, ഗോമൂത്രം തുടങ്ങിയവയാണ്.-->
 
 
==കേരളത്തില്‍==
===ചരിത്രം===
‌‌‌[[കേരളം|കേരളത്തിലെ]] ചുമര്‍ചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ട് പഴക്കമുണ്ട്.<ref>http://malayalam.keralatourism.org/wall-paintings/</ref>
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/329082" എന്ന താളിൽനിന്ന് ശേഖരിച്ചത്