"നാരായൺ ആപ്‌തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
അക്ഷരത്തെറ്റ് തിരുത്തി
വരി 16:
 
==ജീവചരിത്രം==
[[പ്രമാണം:Nathuram.jpg|ലഘുചിത്രം|വലത്ത്‌|ഹഗാന്ധിജിയുടെഗാന്ധിജിയുടെ വധത്തിനു ഗൂഢാലോചന ചെയ്ത സംഘം<ref name="കപൂർ കമ്മീഷൻ">{{cite web|title=Report of Commission of Inquiry in to Conspiracy to Murder Mahatma Gandhi (1969)|url=https://archive.org/stream/JeevanlalKapoorCommissionReport/JeevanLalKapurCommissionReport_PART2-D#page/n9/mode/1up മഹാത്മാ ഗാന്ധി വധ ഗൂഢാലോചന- അന്വേഷണ കമ്മീഷൻ റിപ്പോർട്ട്; ഗവൺമെന്റ് ഓഫ് ഇന്ത്യ പ്രസ്സ്; 1970; വാല്യം ൨;പുറം 303; ഖണ്ഡിക 25,106|accessdate=2015 സെപ്റ്റംബർ 06}}</ref>. ഏറ്റവും ഇടതുവശത്തിരിക്കുന്നയാളാണ് നാരായൺ ആപ്തേ. നിൽക്കുന്നവർ: ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സെ, മദൻലാൽ പഹ് വ, ദിഗംബർ ബാഗ് ദെ (മാപ്പുസാക്ഷി). ഇരിക്കുന്നവർ: ആപ്തെ, [[വിനായക് ദാമോദർ സാവർക്കർ|വിനായക് ദാമോദർ സവർകർ]], [[നാഥുറാം ഗോഡ്സെ]], വിഷ്ണു കാർകാരെ|പകരം=]]
 
1932ൽ [[ബോംബെ സർവകലാശാല]]യിൽ നിന്നും ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി. ശേഷം അഹമദ് നഗറിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഈ കാലത്ത് ഫാട്തരെയുടെ (Phadtare) മകൾ ചമ്പയെ വിവാഹം ചെയ്തു. 1939ൽ ഇദ്ദേഹം [[അഖിൽ ഭാരത് ഹിന്ദു മഹാസഭ|അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ]] പ്രവർത്തകനായി. 22.ജൂലൈ 1944 ൽ ഗാന്ധി പഞ്ചാഗ്നിയിൽ താമസിക്കുന്ന വേളയിൽ ആപ്തെയുടെ നേതൃത്വത്തിൽ 25ഓളം പേരടങ്ങുന്ന സംഘം ഗാന്ധി നിലപാടുകൾക്കെതിരായി പ്രതിഷേധം നടത്തി. ഹിന്ദു മഹാസഭയുടെ കീഴിൽ [[നഥൂറാം വിനായക് ഗോഡ്‌സെ|ഗോഡ്‌സെയുമായി]] ഒന്നിച്ച് ആറു വർഷത്തോളം പ്രവർത്തിച്ചു. 28-മാർച്ച്-1944 ൽ [[അഗ്രണി]] എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ഇരുവരും ചേർന്ന് ആരംഭിച്ചു. ഗോഡ്സെ ഇതിന്റെ എഡിറ്ററും ആപ്തെ മാനേജറും ആയിരുന്നു. ഗാന്ധിയെ കൊലചെയ്യുന്ന സ്ഥലത്ത് ആപ്തെയും സന്നിഹിതനായിരുന്നു.
"https://ml.wikipedia.org/wiki/നാരായൺ_ആപ്‌തെ" എന്ന താളിൽനിന്ന് ശേഖരിച്ചത്