"അഘഹരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,061 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
വകതിരിവില്ലാതെ മായ്ക്കപ്പെടാതിരിക്കാൻ
No edit summary
(വകതിരിവില്ലാതെ മായ്ക്കപ്പെടാതിരിക്കാൻ)
[[എ.ആർ. രാജരാജവർമ്മ]]യുടെ [[വൃത്തമഞ്ജരി]]യിൽ സൂചിപ്പിച്ചിട്ടുള്ള സമവൃത്തമാണ് '''അഘഹരണം'''. ഈ [[വൃത്തം (ഛന്ദഃശാസ്ത്രം)|വൃത്തം]] അതിജഗതിഛന്ദസിൽ പെടുന്നു.
ഒരു മലയാള ഭാഷാ വൃത്തമാണ് '''അഘഹരണം'''
 
==ലക്ഷണം==
വൃത്തമഞ്ജരിയിലെ ലക്ഷണം:
{{ഉദ്ധരണി|ന ന ന ന ഗുരുവൊടുമഘഹരണം}}<ref>വൃത്തമഞ്ജരി,ഏ.ആർ രാജരാജവർമ്മ</ref>}}
 
വരികളിൽ ന, ന, ന, ന എന്നിങ്ങനെ [[ഗണം (ഛന്ദഃശാസ്ത്രം)|ഗണങ്ങൾ]] ആവർത്തിച്ചും അവസാനം [[ഗുരു (ഛന്ദഃശാസ്ത്രം)|ഗുരുവും]] ഉണ്ടാകും.
===ഉദാഹരണം===
{{ഉദ്ധരണി|<poem>അറിയുക മധുമൊഴി, നിരനിരയായ്
മലരുകൾ വനികയിൽ വിടരുകയായ്
പ്രിയസഖി,വരുകിനി മധുരിതമായ്
പകരുക മധുരിമ സുഖകരമായ്.</poem>}}
 
==അവലംബം==
{{reflist}}
 
{{വൃത്തങ്ങൾ}}
[[വർഗ്ഗം:വൃത്തമഞ്ജരിയിലെ വൃത്തങ്ങൾ]][[വർഗ്ഗം:അതിജഗതി ഛന്ദസ്സ്]]
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3290733" എന്ന താളിൽനിന്ന് ശേഖരിച്ചത്