"നാരായൺ ആപ്‌തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
No edit summary
വരി 18:
[[പ്രമാണം:Nathuram.jpg|ലഘുചിത്രം|വലത്ത്‌|ഹിന്ദു മഹാസഭയുടെ ഗ്രൂപ്പ് ഫോട്ടോ. ഏറ്റവും ഇടതുവശത്തിരിക്കുന്നയാളാണ് നാരായൺ ആപ്തേ. നിൽക്കുന്നവർ: ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സെ, മദൻലാൽ പഹ് വ, ദിഗംബർ ബാഗ് ദെ (മാപ്പുസാക്ഷി). ഇരിക്കുന്നവർ: ആപ്തെ, [[വിനായക് ദാമോദർ സാവർക്കർ|വിനായക് ദാമോദർ സവർകർ]], [[നാഥുറാം ഗോഡ്സെ]], വിഷ്ണു കാർകാരെ]]
 
1932ൽ [[ബോംബെ സർവകലാശാല]]യിൽ നിന്നും ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി. ശേഷം അഹമദ് നഗറിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഈ കാലത്ത് ഫാട്തരെയുടെ (Phadtare) മകൾ ചമ്പയെ വിവാഹം ചെയ്തു. 1939ൽ ഇദ്ദേഹം [[അഖിൽ ഭാരത് ഹിന്ദു മഹാസഭ|അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ]] പ്രവർത്തകനായി. 22.ജൂലൈ 1944 ൽ ഗാന്ധി പഞ്ചാഗ്നിയിൽ താമസിക്കുന്ന വേളയിൽ ആപ്തെയുടെ നേതൃത്വത്തിൽ 25ഓളം പേരടങ്ങുന്ന സംഘം ഗാന്ധി നിലപാടുകൾക്കെതിരായി പ്രതിഷേധം നടത്തി. ഹിന്ദു മഹാസഭയുടെ കീഴിൽ [[നഥൂറാം വിനായക് ഗോഡ്‌സെ|ഗോഡ്‌സെയുടെഗോഡ്‌സെയുമായി]] ഒന്നിച്ച് ആറു വർഷത്തോളം പ്രവർത്തിച്ചു. 28-മാർച്ച്-1944 ൽ [[അഗ്രണി]] എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ഇരുവരും ചേർന്ന് ആരംഭിച്ചു. ഗോഡ്സെ ഇതിന്റെ എഡിറ്ററും ആപ്തെ മാനേജറും ആയിരുന്നു. ഗാന്ധിയെ കൊലചെയ്യുന്ന സ്ഥലത്ത് ആപ്തെയും സന്നിഹിതനായിരുന്നു.
 
== മരണം ==
"https://ml.wikipedia.org/wiki/നാരായൺ_ആപ്‌തെ" എന്ന താളിൽനിന്ന് ശേഖരിച്ചത്