"ലോഹ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
തണുപ്പുകാലത്തിന്റെ അവസാനം ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് [[പഞ്ചാബ്|പഞ്ചാബില്‍]] നടക്കുന്ന ഒരു ഉത്സവമാണ് '''ലോഹ്റി'''. ചാണകവരളികള്‍ കൂടിയിട്ട് കത്തിച്ച് ആ തീജ്വാലക്ക് ചുറ്റും നിന്ന് തണുപ്പകറ്റാന്‍ സൂര്യനോട് പ്രാര്‍ത്ഥിക്കുന്നതാണ് ലോഹ്രിയിലെ പ്രധാന ചടങ്ങ്.സ്ത്രീകള്‍ ആ തീയിലേക്ക് [[എള്ള്|എള്ളുവിത്തുകള്‍]] എറിഞ്ഞതിന് ശേഷം നല്ല ഭാവിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. തീജ്വാലകള്‍ ആ പ്രാര്‍ത്ഥന സൂര്യനിലെത്തിക്കുമെന്നും പിറ്റേന്നു മുതല്‍ സൂര്യന്‍ ചൂടുള്ള രശ്മികള്‍ വര്‍ഷിക്കുമെന്നുമാണ് വിശ്വാസം. [[എള്ള്|എള്ളും]] [[ശര്‍ക്കര|ശര്‍ക്കരയും]] ഉപയോഗിച്ചുണ്ടാക്കുന്ന
മധുരപലഹാരം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൊടുത്തയക്കുന്ന ചടങ്ങും ലോഹ്റിയിലുണ്ട്.
 
"https://ml.wikipedia.org/wiki/ലോഹ്ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്