"ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
ത്രിമൂർത്തികളിൽ സംഹാരത്തിന്റെ ദൈവമായാണ് ശിവനെ പരാമർശിക്കുന്നത്.<ref name="Zimmer 1972 p. 124">Zimmer (1972) pp. 124-126</ref><ref>Jan Gonda (1969), [https://www.jstor.org/stable/40457085 The Hindu Trinity], Anthropos, Bd 63/64, H 1/2, pages 212–226</ref> ശൈവസംബ്രദായത്തിലെ പാരമ്പര്യപ്രകാരം പ്രപഞ്ചം നിർമ്മിക്കുന്നതും പരിപാലിക്കുന്നതും പരിവർത്തനം ചെയ്യുന്നതും എല്ലാം ശിവനാണ്.{{Sfn|Arvind Sharma|2000|p=65}}{{Sfn|Issitt|Main|2014|pp=147, 168}}{{Sfn|Flood|1996|p=151}} ശക്തിസംബ്രദായത്തിലെ വിശ്വാസപ്രകാരം ഊർജ്ജവും ക്രീയാത്മക ശക്തിയും ഒരു ദേവിയാണ്. ശിവന്റെ ഭാര്യയായ പാർവ്വതി (സതി) യാണ് ഈ ദേവി. പാർവ്വതി ശിവന്റെ തുല്യ പൂരക പങ്കാളിയാണ്.{{sfn|David Kinsley|1988|p=50, 103–104}}{{sfn|Tracy Pintchman|2015|pp=113, 119, 144, 171}} സ്മാർത്ത പാരമ്പര്യത്തിലെ പഞ്ചതാനപൂജയിലുള്ള അഞ്ച് തുല്യ ദൈവങ്ങളിൽ ഒരാളാണ് ശിവൻ. <ref name="Flood 1996, p. 17"/>
 
ശൈവസംബ്രദായം അനുസരിച്ച് ദൈവത്തിന്റെ പരമോന്നതരൂപം രൂപമില്ലാത്തതും പരിധിയില്ലാത്തതും അതിരില്ലാത്തതും മാറ്റമില്ലാത്തതുമായ കേവല ബ്രഹ്മമാണ്.<ref name="Stella_param">{{harvnb|Kramrisch|1981| pp=184–188}}</ref> പ്രപഞ്ചത്തിന്റെ പ്രഥമമായ ആത്മൻ (ആത്മാവാണ്) ഇത്.<ref name="Davis_param">Davis, pp. 113–114.</ref>{{sfn|William K. Mahony|1998|p=14}}{{Sfn|Arvind Sharma|2000|p=65}} ഭയങ്കരമായതും ദയനിറഞ്ഞതുമായ അനേകം വിവരണങ്ങൾ ശിവനെപ്പറ്റി ഉണ്ട്. ദയാപരമായ വിവരണങ്ങളിൽ കൈലാസ പർവതത്തിൽ<ref name="Zimmer 1972 p. 124"/> സന്ന്യാസി ജീവിതം നയിക്കുന്ന സർവജ്ഞനായ ഒരു യോഗിയായും ഭാര്യ പാർവതിയും മക്കളായ ഗണേശനും കാർത്തികേയയും ഉള്ള ഒരു ഗൃഹസ്ഥാശ്രമി എന്ന നിലയിലും അദ്ദേഹത്തെ ചിത്രീകരിക്കുന്നു. എന്നാൽ ഭയാനകമായ ചിത്രീകരണങ്ങളിൽ, പലപ്പോഴും ദുഷ്ടശക്തികളെയും പിശാചുക്കളെയും കൊല്ലുന്നതായി ചിത്രീകരിക്കുന്നു. യോഗ , ധ്യാനം , കല എന്നിവയുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ശിവനെ ആദിയോഗി ശിവ എന്നും അറിയപ്പെടുന്നു. [[ശിവൻ|ആദിദേവനെന്നും]], ദേവാദിദേവനെന്നും, ആദിശിവനെന്നും (എല്ലാം ശിവമയം ശിവശക്തിമയം) നാമങ്ങൾ ശിവനുണ്ട്.<ref name=Shiv_samhita>Shiva Samhita, e.g. translation by Mallinson.</ref><ref name=Varenne>Varenne, p. 82.</ref><ref>Marchand for Jnana Yoga.</ref>
 
അഞ്ച് മുഖങ്ങൾ ഉള്ള ഭഗവാൻ ശിവൻ പഞ്ചകൃത്യ മൂർത്തിയാണെന്ന് ശിവപുരാണം, സ്കന്ദ പുരാണം, ഇതര ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്നു. സൃഷ്ടി,സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നിവയാണ് പഞ്ചകൃത്യങ്ങൾ അതിനാൽ തന്നെ ബ്രഹ്മാവും, മഹാവിഷ്ണുവും, മഹാരുദ്രനും, മഹേശ്വരനും, സദാശിവനും പരമേശ്വരന്റെ അഞ്ചുമുഖങ്ങൾ തന്നെ ആണെന്ന് പുരാണങ്ങളിൽ പ്രതിപാദിക്കുന്നു. അഞ്ച് കൃത്യവും ചെയ്യുന്ന പരബ്രഹ്മമായ പഞ്ചമുഖ മഹാദേവനെ പഞ്ചവക്ത്രൻ എന്ന് വിളിക്കുന്നു. നിർഗുണ പരബ്രഹ്മമായ ശിവനെ രൂപമുള്ളവനായും, അരൂപിയായും (രൂപമില്ലാത്തവനായും) ആരാധിക്കുന്നു. ഓംകാരപ്പൊരുൾ അഥവാ ബ്രഹ്‌മം ശിവനാകുന്നു. ചരിത്രപരമായും എല്ലാ മതങ്ങളിൽ വെച്ചും ഏറ്റവും ആദ്യം ആരാധിച്ചു തുടങ്ങിയ ദൈവ സങ്കല്പം ശിവ സങ്കല്പമാണ്. പശുപതിനാഥൻ എന്ന ശിവനാമം വളരെ പ്രചാരമുള്ള ഒരു ശിവനാമമാണ്. 64 കലകളുടെയും ഈശ്വരനാണ് ശിവൻ എന്ന് വിവിധ ഹൈന്ദവ ഗ്രന്ഥങ്ങളിൽ പറയുന്നു.
"https://ml.wikipedia.org/wiki/ശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്