"അപൂർവ രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
മിക്ക അപൂർവ രോഗങ്ങളും ജനിതകപരമാണ്, അതിനാൽ രോഗലക്ഷണങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും വ്യക്തിയുടെ ജീവിതത്തിലുടനീളം ഇത് കാണപ്പെടുന്നു. പല അപൂർവ രോഗങ്ങളും ജീവിതത്തിന്റെ ആരംഭത്തിൽത്തന്നെ പ്രത്യക്ഷപ്പെടുന്നു, അപൂർവ രോഗങ്ങളുള്ള 30% കുട്ടികളും അഞ്ചു വയസ്സാവുന്നതിന് മുൻപെസന്നെ മരിക്കുന്നു. <ref>{{Cite web|url=http://www.siope.eu/SIOPE-EU/English/SIOPE-EU/Advocacy-Activities/Rare-Diseases/page.aspx/148|title=Rare Diseases|access-date=2012-09-24|date=2009-06-09|publisher=Siope.Eu|archive-url=https://web.archive.org/web/20121203212325/http://www.siope.eu/SIOPE-EU/English/SIOPE-EU/Advocacy-Activities/Rare-Diseases/page.aspx/148|archive-date=3 December 2012}}</ref>
 
27 വർഷത്തിനുള്ളിൽ രോഗനിർണയം നടത്തിയ മൂന്ന് രോഗികൾ മാത്രമുള്ള [[Riboseribose-5-phosphate isomerase deficiency|റൈബോസ് -5-ഫോസ്ഫേറ്റ് ഐസോമെറേസ് ഡഫിഷ്യൻസി]] ഏറ്റവും അപൂർവമായി അറിയപ്പെടുന്ന ജനിതക രോഗമായി കണക്കാക്കപ്പെടുന്നു. <ref name="wamelink">{{Cite journal|last=Wamelink|last7=Ralser|doi=10.1007/s00109-010-0634-1|pages=931–39|year=2010|issue=9|volume=88|journal=[[Journal of Molecular Medicine|J. Mol. Med.]]|title=The difference between rare and exceptionally rare: molecular characterization of ribose 5-phosphate isomerase deficiency|first7=M.|first6=C.|first=M. M.|last6=Jakobs|first5=H.|last5=Lehrach|first4=K.|last4=Bluemlein|first3=E. E.|last3=Jansen|first2=N. M.|last2=Grüning|pmid=20499043}}</ref>
 
ഒരു രോഗം അപൂർവമായി കണക്കാക്കപ്പെടുന്നതിന് നിശ്ചത എണ്ണം കണക്കാക്കിയിട്ടില്ല. ഒരു രോഗം, ലോകത്തിന്റെ ഒരു ഭാഗത്ത് അല്ലെങ്കിൽ ഒരു പ്രത്യേക വിഭാഗത്തിൽ അപൂർവമായി കണക്കാക്കാം, പക്ഷേ ഇപ്പോഴും മറ്റൊരു പ്രദേശത്ത് സാധാരണമാവാം.
"https://ml.wikipedia.org/wiki/അപൂർവ_രോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്