"ചമ്പക്കുളം മൂലം വള്ളംകളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
|-
! ആദ്യ വള്ളംകളി നടന്നത്
| കൊല്ലവർഷം- 990720
|-
! ആരംഭിച്ചത്
വരി 26:
| [[അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം|അമ്പലപ്പുഴ ക്ഷേത്ര]] പ്രതിഷ്ഠ
|}
[[കേരളം|കേരളത്തിലെ]] [[വള്ളംകളി|വള്ളംകളികളിൽ]] ആറന്മുള കഴിഞ്ഞാൽ കഴിഞ്ഞാൽ ഏറ്റവും പുരാതനമായ വള്ളംകളിയാണ് '''ചമ്പക്കുളം മൂലം വള്ളംകളി'''. [[പമ്പാനദി|പമ്പാനദിയിലാണ്]] ഈ വള്ളംകളി നടക്കുന്നത്. [[മലയാള മാസങ്ങൾ|മലയാള മാസമായ]] [[മിഥുനം|മിഥുനത്തിലെ]] [[മൂലം]] നാളിലാണ് ഈ വള്ളംകളി നടക്കുന്നത്. [[അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം|അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ]] വിഗ്രഹ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെടുത്തിയാണ് ഈ വള്ളംകളി ചമ്പക്കുളം പമ്പാനദിയിൽ വർഷംതോറും നടത്തുന്നത്. <ref>http://www.alappuzhaonline.com/champakulammoolam-boatrace.htm</ref> ക്രിസ്തുവർഷം 1545, മലയാളവർഷം (കൊല്ലവർഷം) 990720-ൽ ആണ് മൂലം വള്ളംകളി ആരംഭിച്ചത്.<ref>http://lsgkerala.in/champakulampanchayat/history/</ref>
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/ചമ്പക്കുളം_മൂലം_വള്ളംകളി" എന്ന താളിൽനിന്ന് ശേഖരിച്ചത്