"സോരയ ടാർസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
 
1919-ൽ രാജകുമാരൻ അമീറും പിന്നീട് 1926-ൽ രാജാവുമായി മാറിയപ്പോൾ, രാജ്യത്തിന്റെ പരിണാമത്തിൽ രാജ്ഞിക്ക് ഒരു പ്രധാന പങ്കുണ്ടായിരുന്നു. എല്ലായ്പ്പോഴും ഭർത്താവുമായി അടുത്തയാളായിരുന്നു അവർ. എല്ലാ ദേശീയ പരിപാടികളിലും പങ്കെടുക്കാൻ അദ്ദേഹം അവരെ അനുവദിച്ചു. “ഞാൻ നിങ്ങളുടെ രാജാവാണ്. പക്ഷേ വിദ്യാഭ്യാസ മന്ത്രി <ref name="Runion139"/> എന്റെ ഭാര്യ - നിങ്ങളുടെ രാജ്ഞിയാണ്” എന്ന് അദ്ദേഹം പറയുകയുണ്ടായി. തന്റെ ഭർത്താവിനൊപ്പം പരസ്യമായി പ്രത്യക്ഷപ്പെട്ട ആദ്യത്തെ മുസ്ലീം ഭാര്യയായിരുന്നു സോരയ രാജ്ഞി, അക്കാലത്ത് കേട്ടിട്ടില്ലാത്ത ഒന്ന് ആയിരുന്നു അത്.<ref name="Runion139"/>വേട്ടയാടൽ പാർട്ടികളിലും <ref name="wadsam">{{cite web|title=When Afghanistan was in Vogue|url=http://wadsam.com/?s=When+Afghanistan+was+in+vogue/|archive-url=https://web.archive.org/web/20160822150136/http://wadsam.com/?s=When+Afghanistan+was+in+vogue%2F|url-status=dead|archive-date=2016-08-22|publisher=Wadsam -Afghan Business News Portal}}</ref> കുതിരപ്പുറത്തു കയറുന്നതിലും ചില കാബിനറ്റ് യോഗങ്ങളിലും അവർ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു. രാജാവിനൊപ്പം സൈനിക പരേഡുകളിൽ പങ്കെടുത്തു. സ്വാതന്ത്ര്യയുദ്ധകാലത്ത്, പരിക്കേറ്റ സൈനികരുടെ കൂടാരങ്ങൾ സന്ദർശിക്കുകയും അവരോട് സംസാരിക്കുകയും അവർക്ക് സമ്മാനങ്ങളും ആശ്വാസവും നൽകുകയും ചെയ്തു. രാജ്യത്തെ ചില വിമത പ്രവിശ്യകളിൽ പോലും അവർ രാജാവിനോടൊപ്പം പോയി, അക്കാലത്ത് ഇത് വളരെ അപകടകരമായ കാര്യമായിരുന്നു.
 
1928-ൽ സോരയ രാജ്ഞി ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ഓണററി ബിരുദം നേടി. അഫ്ഗാനിസ്ഥാൻ രാജ്ഞിയെന്ന നിലയിൽ, അവർ ഒരു സ്ഥാനം അലങ്കരിക്കുക മാത്രമല്ല. അക്കാലത്ത് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളിൽ ഒരാളായി അവർ മാറി.<ref name="Ahmed-Ghosh"/>
 
==അവലംബം==
"https://ml.wikipedia.org/wiki/സോരയ_ടാർസി" എന്ന താളിൽനിന്ന് ശേഖരിച്ചത്