"ലാഹോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 67:
ലാഹോർ നഗരം ഒന്നോ രണ്ടോ നൂറ്റാണ്ടിലാണ് സ്ഥാപിക്കപ്പെട്ടത്. ഏഴാം നൂറ്റാണ്ടോടെ സമ്പൽസമൃദ്ധവും പ്രധാനപ്പെട്ടതുമായ നഗരമായി വികസിച്ചു. മുസ്ലീം ആധിപത്യത്തോടെയാണ് നഗരം സുപ്രസിദ്ധമായി മാറിയത്. [[ഡെൽഹി|ഡെൽഹിക്കും]] [[ആഗ്ര|ആഗ്രക്കുമൊപ്പം]] [[മുഗൾ സാമ്രാജ്യം|മുഗൾ കിരീടത്തിലെ]] മൂന്ന് നഗരരത്നങ്ങളിലൊന്നായിരുന്നു ലാഹോർ.
 
പതിനാറാം നൂറ്റാണ്ടിന്റെ അവസാനം മുഗൾ ചക്രവർത്തി [[അക്ബർ]] ലാഹോറിൽ കോട്ടയും നഗരമതിലും പണിതു. പന്ത്രണ്ട് കവാടങ്ങൾ ഇതിനുണ്ട്. നഗരമതിൽ പിൽക്കാലത്ത് [[രഞ്ജിത് സിങ്]] പുതുക്കിപ്പണിയുകയും ചെയ്തു. 1634-ൽ പണിത [[വസീർ ഖാൻ മോസ്ക്]], ഇത് സൈദ് മുഹമ്മദ് ഇഷാഖ് എന്ന പഴയകാലവിശുദ്ധന്റെ ശവകുടീരത്തിന്റെ സ്ഥാനത്ത് പണിതതാണ്. 1674-ൽ [[ഔറംഗസേബ്]] ആണ് ലാഹോറിലെ ജമാ മസ്ജിദ് ([[ബാദ്ശാഹി മോസ്ക്|ബാദ്ശാഹി പള്ളി]]) പണിതത്. [[ജഹാംഗീറിന്റെ ശവകുടീരം|ജഹാംഗീർ ശവകുടീരം]], [[ഷാലിമാർ പൂന്തോട്ടം, ലാഹോർ|ഷാലിമാർ പൂന്തോട്ടം]], [[ലാഹോർ കോട്ട|ലാഹോർ കോട്ടയും കൊട്ടാരവും]] തുടങ്ങിയവ ഇവിടത്തെ മറ്റു ചരിത്രസ്മാരകങ്ങളാണ്. ഇവ ലാഹോർ നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് [[രാവി നദി|രാവി നദിക്കഭിമുഖമായുള്ള]] ഒരു ഉയർന്ന മൈതാനത്തിൽ നിലകൊള്ളുന്നു.<ref name=BIR-5>{{cite book|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്|year=2002, 2004 (രണ്ടാം പതിപ്പ്)|publisher=ഓക്സ്ഫഡ് സർവകലാശാല പ്രെസ്|isbn=019579415 X|author=ഹാരോൾഡ് ലീ|accessdate=2012 നവംബർ 17|pages=140|language=ഇംഗ്ലീഷ്
|chapter = 5 - ദ പഞ്ചാബ് ഏജൻസി ആൻഡ് ജലന്ധർ ദൊവാബ്, 1846 (The Punjab Agency and Jullundur Doab, 1846), 1843-1845|url=http://www.amazon.com/Brothers-Raj-Lives-Henry-Lawrence/dp/019579415X/ref=sr_1_1?ie=UTF8&qid=1353231367&sr=8-1}}</ref>
 
"https://ml.wikipedia.org/wiki/ലാഹോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്