"സോപാനസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[പ്രമാണം:Ambalapuzha Vijayakumar.jpg|ലഘുചിത്രം|സോപാന സംഗീതാലാപനം]]
[[കേരളം|കേരളത്തിലെ]] ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് '''സോപാനസംഗീതം.''' നടയടച്ചുതുറക്കലിനാണ് സാധാരണസാധാരണയായി സോപാനസംഗീതം അവതരിപ്പിക്കാറുള്ളത്. അമ്പലവാസി മാരാര്, [[പൊതുവാൾ]] സമുദായത്തിൽപ്പെട്ടവരാണ് സോപാന സംഗീതം സാധാരണയായി അവതരിപ്പിക്കുന്നത്. [[ഇടയ്ക്ക|ഇടക്കയാണ്]] സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്.
അമ്പലവാസി മാരാര്, പൊതുവാൾ സമുദായത്തിൽ പെട്ടവരാണ് സോപാന സംഗീതം സാധാരണ യായി അവതരിപ്പിക്കുന്നത്
[[ഇടയ്ക്ക|ഇടക്കയാണ്]] സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്.
 
[[ക്ഷേത്രം|ക്ഷേത്രത്തിനു]] ([[ഗർഭഗൃഹം|ഗർഭഗൃഹത്തിനു]]) അടുത്തുള്ള പടികളെ ആണു സോപാനം എന്നു പറയുന്നത്‍. മലയാളത്തിലോ [[സംസ്കൃതം|സംസ്കൃതത്തിലോ]] ഉള്ള ദൈവദേവ-ദേവീ സ്തുതികളാണ് സോപാനസംഗീതത്തിൽ ഉപയോഗിക്കുന്നത്. [[ഗീതഗോവിന്ദം|ഗീതാഗോവിന്ദത്തിലെ]] 24 ഗീതങ്ങൾ സോപാനസംഗീതത്തിൽ അവതരിപ്പിച്ച് വരുന്നുണ്ട്. [[അഷ്ടപദി (വിവക്ഷകൾ)|അഷ്ടപദിയാണ്]] സാധാരണ സോപാനസംഗീതത്തിൽ പാടുന്നത്. സോപാനസംഗീതത്തിലെ വാദ്യമായ [[ഇടയ്ക്ക]] കൊട്ടുന്ന ആൾവ്യക്തി തന്നെയാണ് പാട്ടും പാടുക.
 
== പ്രമുഖ കലാകാരന്മാർ ==
 
പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളിൽ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു [[ഞരളത്ത് രാമപ്പൊതുവാൾ]]. 'ജനഹിത സോപാനം' എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. [[ഞെരളത്ത് രാമപ്പൊതുവാൾ|രാമപ്പൊതുവാളിന്റെ]] മകനായ [[ഞെരളത്ത് ഹരിഗോവിന്ദൻ|ഞരളത്ത് ഹരിഗോവിന്ദൻ]] കേരളത്തിലെ അറിയപ്പെടുന്ന സോപാനസംഗീതജ്ഞനാണ്. [[ശൂരനാട് ഹരികുമാർ]] , [[അമ്പലപ്പുഴ വിജയകുമാർ]], ഏലൂർ ബിജു എന്നിവരും അറിയപ്പെടുന്ന സോപാന സംഗീതജ്ഞർ ആണ്. [[ജനാർദ്ദനൻ നെടുങ്ങാടി|ശ്രീ ജനാർദ്ദനൻ നെടുങ്ങാടി ഗുരുവായൂർ]], ശ്രീ ജ്യോതി ദാസ് ഗുരുവായൂർ തുടങ്ങിയവരും ഈ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരൻമാരാണ്.
 
== അവലംബം ==
40,266

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3289621" എന്ന താളിൽനിന്ന് ശേഖരിച്ചത്