"സോപാനസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
[[പ്രമാണം:Ambalapuzha Vijayakumar.jpg|ലഘുചിത്രം|സോപാന സംഗീതാലാപനം]]
[[കേരളം|കേരളത്തിലെ]] ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് '''സോപാനസംഗീതം''' നടയടച്ചുതുറക്കലിനാണ് സാധാരണ സോപാനസംഗീതം അവതരിപ്പിക്കുന്നത്.
അമ്പലവാസി മാരാര്, പൊതുവാൾ സമുദായത്തിൽ പെട്ടവരാണ് സോപാന സംഗീതം സാധാരണ യായി അവതരിപ്പിക്കുന്നത്
[[ഇടയ്ക്ക|ഇടക്കയാണ്]] സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്.
 
[[ക്ഷേത്രം|ക്ഷേത്രത്തിനു]] ([[ഗർഭഗൃഹം|ഗർഭഗൃഹത്തിനു]]) അടുത്തുള്ള പടികളെ ആണു സോപാനം എന്നു പറയുന്നത്‍. മലയാളത്തിലോ [[സംസ്കൃതം|സംസ്കൃതത്തിലോ]] ഉള്ള ദൈവ-ദേവീ സ്തുതികളാണ് സോപാനസംഗീതത്തിൽ ഉപയോഗിക്കുന്നത്. [[ഗീതഗോവിന്ദം|ഗീതാഗോവിന്ദത്തിലെ]] 24 ഗീതങ്ങൾ സോപാനസംഗീതത്തിൽ അവതരിപ്പിച്ച് വരുന്നുണ്ട്. [[അഷ്ടപദി (വിവക്ഷകൾ)|അഷ്ടപദിയാണ്]] സാധാരണ സോപാനസംഗീതത്തിൽ പാടുന്നത്. സോപാനസംഗീതത്തിലെ വാദ്യമായ [[ഇടയ്ക്ക]] കൊട്ടുന്ന ആൾ തന്നെയാണ് പാട്ടും പാടുക.
"https://ml.wikipedia.org/wiki/സോപാനസംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്