"റൂബി ദാനിയേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യൻ നേവി, അന്തർകണ്ണി ചേർത്തു
 
വരി 19:
 
==ജീവിതരേഖ==
[[കൊച്ചി]]യിൽ ജനിച്ചു. ഫെറി ബോട്ടിലെ ടിക്കറ്റ് വിൽപനക്കാരനായിരുന്ന ഏലിയാഹു ദാനിയലിന്റെയും ലീ ജാഫത്തിന്റെയും മകളാണ്. രണ്ടു സഹോദരിമാരുണ്ട്. സെന്റ് തെരേസാസ് കോൺവെന്റിലും സെന്റ് തെരേസാസ് കോളേജിലും പഠിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് റോയൽ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചു. [[ഇന്ത്യൻ നേവി|ഇന്ത്യൻ നേവിയിലെ]] ആദ്യ മലയാളി വനിതയും ഇവർതന്നെ. പിന്നീട് വിവിധ കോടതികളിൽ ഗുമസ്തയായും ജോലി ചെയ്തു. <ref>{{cite web|url=http://jwa.org/encyclopedia/article/daniel-ruby |title=Ruby Daniel |work=Jewish Women's Archive |accessdate=2013-10-02}}</ref> ഇസ്രായേലിലെ കിബുട്സിലേക്ക് (kibbutz)കുടിയേറിയശേഷം ബാർബറാ ജോൺസൺ എന്ന ഗവേഷകയുമായി സഹകരിച്ച് അവർ പെൺപാട്ടുകളുടെ തർജ്ജമകൾ തയ്യാറാക്കി.<ref>{{cite web|title=RUBY OF COCHIN|url=https://www.kirkusreviews.com/book-reviews/ruby-daniel/ruby-of-cochin/|publisher=www.kirkusreviews.com|accessdate=2014-08-17}}</ref>
 
==കൃതികൾ==
"https://ml.wikipedia.org/wiki/റൂബി_ദാനിയേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്