"പത്മശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de, fi, fr, gu, hi, mr, nl
No edit summary
വരി 1:
{{prettyurl|Padma_Shri}}
 
to Indian citizens to recognize their distinguished contribution in various spheres of activity including the Arts, Education, Industry, Literature, Science, Sports, Social Service and public life.
'''പത്മശ്രീ''' എന്നത് കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, സാമൂഹികം എന്നീ വിഷയങ്ങളില്‍ മികവ് തെളിയിക്കുന്ന ഭാരതീയര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഒരു പുരസ്കാരമാണ്. പത്മം എന്ന [[സംസ്കൃതം]] വാക്കിന് താമര എന്നാണ് അര്‍ത്ഥം.
 
'''പത്മശ്രീ''' എന്നത് കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, കായികം, സാമൂഹികംപൊതുസേവനം എന്നീ വിഷയങ്ങളില്‍ മികവ് തെളിയിക്കുന്ന ഭാരതീയര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഒരു പുരസ്കാരമാണ്. പത്മം എന്ന [[സംസ്കൃതം]] വാക്കിന് താമര എന്നാണ് അര്‍ത്ഥം.
 
[[ഭാരതരത്നം]], [[പത്മ വിഭൂഷണ്‍]], [[പത്മഭൂഷണ്‍]] എന്നീ പുരസ്കാരങ്ങള്‍ കഴിഞ്ഞ് ഭാരതീയര്‍ക്ക് കിട്ടാവുന്നതിലെ ഏറ്റവും ഉയര്‍ന്ന പുരസ്കാരം ആണ് ''പത്മശ്രീ''. ഒരു [[താമര|താമരയുടെ]] മുകളിലും താഴെയുമായി [[ദേവനാഗിരി]] ലിപിയില്‍ '''പത്മ''' എന്നും '''ശ്രീ''' എന്നും എഴുതിയ രീതിയിലാണ് ഈ പുരസ്കാരത്തിന്റെ രൂപകല്പന. ഈ പുരസ്കാരത്തിന്റെ ഇരുവശങ്ങളിലുമുള്ള ജ്യാമിതീയമായ രൂപങ്ങള്‍ വെങ്കലത്തിലാണ്. വെള്ള സ്വര്‍ണ്ണത്തിലാണ് മറ്റ് ഭാഗങ്ങള്‍ ചെയ്തിരിക്കുന്നത്.
"https://ml.wikipedia.org/wiki/പത്മശ്രീ" എന്ന താളിൽനിന്ന് ശേഖരിച്ചത്