"അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
}}
 
കേരളത്തിലെ ഒരു ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമാണ്‌ '''അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം'''<ref name="NP151">{{cite book |last1=Nazeer P |title=History of muslim educational institutions in Kerala during 20th century |page=151 |url=https://sg.inflibnet.ac.in/bitstream/10603/8473/13/13_chapter%203.pdf#page=54 |accessdate=9 ജനുവരി 2020}}</ref><ref name=IE>{{cite book|title=Encyclopaedia Dictionary Islam Muslim World|publisher=ബ്രിൽ|isbn=9004081127|page=462|url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n483/mode/1up|accessdate=2016-05-09}}</ref><ref name="SHP125">{{cite book |last1=Sakkeer Hussain. P |title=Development of islamic studies in Kerala during 18th century to 20th century |page=125 |url=https://sg.inflibnet.ac.in/bitstream/10603/60798/11/11_chapter%204.pdf#page=7 |accessdate=2 നവംബർ 2019}}</ref>. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടത്ത് സ്ഥിതിചെയ്യുന്നു. 1955 ൽ ശാന്തപുരം ഇസ്ലാമിയ്യ കോളേജായി പ്രവർത്തനമാരംഭിച്ചു<ref name="Shefi AE164"/>. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ{{തെളിവ്}} [[യൂസുഫ് അൽ ഖറദാവി|ഡോ. യൂസുഫുൽ ഖറദാവി]] 2003ൽ അൽ ജാമിഅ അൽ ഇസ്ലാമിയ്യ, ശാന്തപുരം ഔദ്യോഗിക പ്രഖ്യാപനം നടത്തി<ref name="NP152">{{cite book |title=History of muslim educational institutions in Kerala during 20th century |location=Cahpter 3 |page=145 |url=https://shodhganga.inflibnet.ac.in/bitstream/10603/8473/13/13_chapter%203.pdf#page=55 |accessdate=29 February 2020 |quote=Today, Santhapuram Islamiya college is known as Jamia Islamia, the formal declaration of the University and inauguration was accomplished in the hands of international Islamic Scholar Dr. Yusuf Al Qardawi in 2003.}}</ref>. മലേഷ്യയിലെ ക്വാലാലമ്പൂരിലെ ഇൻറർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി, ഖത്തർ യൂണിവേഴ്സിറ്റി തുടങ്ങിയ അന്താരാഷ്ട്ര സർവ്വകലാശാലകൾ അൽജാമിഅയെ അംഗീകരിക്കുകയും ഉപരിപഠനത്തിന് അവസരം നൽകുകയും ചെയ്യുന്നുണ്ട്<ref name="Shefi AE164"/><ref>http://www.arabnews.com/saudi-arabia/news/670676</ref>. ഇസ്ലാമിക് മിഷൻ ട്രസ്റ്റാണ് സ്ഥാപനത്തിന് മേൽനോട്ടം വഹിക്കുന്നത്.<ref>http://www.milligazette.com/Advertisers/2011/Islamic-Mission-Trust_Kerala_Zakat_Donation.htm</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/അൽ_ജാമിഅ_അൽ_ഇസ്ലാമിയ,_ശാന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്