"വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 152:
 
{{അനുകൂലം}}, (പണ്ഡിതനെന്ന നിലയിലല്ല, വ്യക്തിയെന്ന നിലയിലാണ് കെ.എം. മൗലവിയുടെ ശ്രദ്ധേയത എന്നത് പരിഗണിക്കുമ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യേണ്ടതില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. മാത്രമല്ല ഇംഗ്ലീഷ് വിക്കിയിൽ ഈ ലേഖനത്തിന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്നതുകൂടി പരിഗണിക്കപ്പെടേണ്ടതാണ്. ലേഖനം പുനഃസ്ഥാപിച്ച് ചർച്ച തുടരുന്നതോടൊപ്പം കൂടുതൽ അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്താനുള്ള ഒരു അവസരം ഒരുക്കിക്കൊടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. പരസ്പരമുള്ള വ്യക്തിപരവും അനാവശ്യവുമായ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കേണ്ടതാണെന്നും ചർച്ചകൾ സൌഹാർദ്രപരമായിരിക്കേണ്ടതാണെന്നും അഭിപ്രായപ്പെടുന്നു).[[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 07:32, 22 ഫെബ്രുവരി 2020 (UTC)
:ചർച്ച വളരെ സൗഹാർദ്ദപരമായിരുന്നുവെന്നും വ്യക്തിപരമായ കുറ്റപ്പെടുത്തലുകൾ ഒന്നും തന്നെയില്ലാതെ സമാധാനപരമായിരുന്നെന്നും മുകളിലുള്ള സംവാദം വായിച്ചാൽ മനസ്സിലാവുമല്ലോ. ഇനി എല്ലാവരും കൂടി ലേഖനം മെച്ചപ്പെടുത്തിക്കോളൂ. നടക്കട്ടെ. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 16:15, 29 ഫെബ്രുവരി 2020 (UTC)
 
{{അനുകൂലം}}[[ഉപയോക്താവ്:Anupa.anchor|Anupa.anchor]] ([[ഉപയോക്താവിന്റെ സംവാദം:Anupa.anchor|സംവാദം]]) 18:29, 26 ഫെബ്രുവരി 2020 (UTC)
 
തീരുമാനം: {{tick}} താൾ പുനസ്ഥാപിച്ചിരിക്കുന്നു. ഈ വിഷയത്തിൽ തുടർചർച്ചയും അഭിപ്രായങ്ങളും തുടരാതെ ഇത് അവസാനിപ്പിച്ചിരിക്കുന്നു. മുകളിലുള്ള സംവാദങ്ങളിൽ യാതൊരു കാരണവശാലും മാറ്റം വരുത്താൻ പാടില്ലാത്തതാണ്. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 16:08, 29 ഫെബ്രുവരി 2020 (UTC)