"റുബീന അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
| years_active = 2008–present
}}
[[അക്കാദമി അവാർഡ്|ഓസ്‌കാർ പുരസ്കാരം]] നേടിയ [[സ്ലംഡോഗ് മില്യണേർ|സ്ലംഡോഗ് മില്യണയർ]] (2008) എന്ന സിനിമയിൽ നായികയായ ലതികയുടെ ബാല പതിപ്പ് അഭിനയിച്ച ഇന്ത്യൻ ചലച്ചിത്രനടിയാണ് റുബീന ഖുറേഷി എന്നും അറിയപ്പെടുന്ന '''റുബീന അലി''' (ജനനം: 21 ജനുവരി 1999). ''[[സ്ലംഡോഗ് മില്യണേർ|സ്ലംഡോഗ് മില്യണയർ]]'' എന്ന ചിത്രത്തിലെ അഭിനയത്തിന് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ് ലഭിച്ചിട്ടുണ്ട്. ബെല്ലെ (2013), ബോളിവുഡ് ഹീറോ (2009) എന്നീ ചിത്രങ്ങളിൽചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.<ref>{{Cite web|url=https://timesofindia.indiatimes.com/topic/Rubina-Ali|title=Rubina Ali: Movies, Photos, Videos, News, Biography & Birthday {{!}} eTimes|website=timesofindia.indiatimes.com|access-date=2020-02-29}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/റുബീന_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്