"നാട്ടിക ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍
|സ്ഥലപ്പേര്‍=നാട്ടിക
|അപരനാമം =
|ചിത്രം =
|ചിത്രം വീതി =
|ചിത്രം തലക്കെട്ട് =
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം =ഗ്രാമം
|നിയമസഭാമണ്ഡലം=[[നാട്ടിക (നിയമസഭാമണ്ഡലം)|നാട്ടിക‍]]
|ലോകസഭാമണ്ഡലം=[[തൃശ്ശൂര്‍ ലോകസഭാമണ്ഡലം|തൃശ്ശൂര്‍]]
|അക്ഷാംശം = 10.4291928
|രേഖാംശം = 76.1003584
|ജില്ല = തൃശ്ശൂര്‍
|ഭരണസ്ഥാപനങ്ങള്‍ = ഗ്രാമപഞ്ചായത്ത്
|ഭരണസ്ഥാനങ്ങള്‍ = പ്രസിഡണ്ട്
|ഭരണനേതൃത്വം =
|വിസ്തീര്‍ണ്ണം =
|ജനസംഖ്യ =
|ജനസാന്ദ്രത =
|Pincode/Zipcode =
|TelephoneCode =
|പ്രധാന ആകര്‍ഷണങ്ങള്‍ = ശ്രീരാമസ്വാമിക്ഷേത്രം
|കുറിപ്പുകള്‍=
}}
 
[[തൃശൂര്‍ ജില്ല|തൃശൂര്‍ ജില്ലയുടെ]] പടിഞ്ഞാറു ഭാഗത്ത് [[തളിക്കുളം ബ്ലോക്ക്|തളിക്കുളം ബ്ലോക്കില്‍]] തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് നാട്ടിക.<ref>[http://www.lsg.kerala.gov.in/Content/LBDetails.asp?LT=5&ID=758 കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് (നാട്ടിക ഗ്രാമപഞ്ചായത്ത്)]</ref> വിസ്തീര്‍ണ്ണം 9.6 [[ച.കി.മീ.]]. ഭൂപ്രകൃതിയനുസരിച്ച് തീരസമതലം, ചെറിയചരിവ്, ചെറിയ ഉയര്‍ച്ച, ചെറിയ താഴ്ച, സമതലം എന്നിങ്ങനെ ആറായി തിരിക്കാവുന്നതാണ്. പുഴ, തോട്, ചിറകള്‍, കനോലി കനാല്‍ എന്നിവയാണ് ഗ്രാമത്തിലെ പ്രധാന ജലസ്രോതസ്.
 
"https://ml.wikipedia.org/wiki/നാട്ടിക_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്