"തിയോഡോർ ലെസ്സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
'''തിയോഡോർ ലെസ്സിംഗ്''' (8 ഫെബ്രുവരി 1872, ഹാനോവർ - 31 ആഗസ്റ്റ് 1933, മറൈൻബാദ്) ഒരു ജർമൻ ജൂത തത്ത്വചിന്തകനായിരുന്നു. [[Weimar Republic|വിൽമർ റിപ്പബ്ലിക്കിന്റെ]] പ്രസിഡന്റായ ഹിൻഡൻബർഗിന്റെ ഉയർച്ചയെ എതിർത്തതിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 1930-ൽ ജൂത ആത്മവിദ്വേഷത്തെ കുറിച്ച് അദ്ദേഹം എഴുതി (ഡേർ ജ്യൂഡിഷ് സെൽബ്സ്റ്റാഫ്) [[Hitler |ഹിറ്റ്ലർ]] അധികാരമേൽക്കുന്നതിനു മൂന്നുവർഷം മുമ്പ് യഹൂദ ബുദ്ധിജീവികളുടെ പ്രതിഭാസത്തെ വിശദീകരിക്കുകയും യഹൂദ ജനതയ്ക്കെതിരായ [[ജൂതവിരോധം|യഹൂദവിരുദ്ധതയെ]] പ്രോത്സാഹിപ്പിക്കുകയും യഹൂദമതത്തെ ലോകത്തിലെ തിന്മയുടെ ഉറവിടമായി ബോധ്യപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു.
 
ലെസ്സിംഗിന്റെ രാഷ്ട്രീയ ആദർശങ്ങളും അദ്ദേഹത്തിന്റെ [[Zionism|സിയോണിസവും]] [[നാസി]] [[ജർമ്മനി]]യുടെ ഉദയത്തിൽ വളരെ വിവാദപരമായ വ്യക്തിയായി അദ്ദേഹം മാറുകയും [[ചെക്കോസ്ലോവാക്യ]]യിലേയ്ക്ക് പാലായനം ചെയ്യുകയും അവിടെ ഒരു സാമൂഹ്യ ജനാധിപത്യ രാഷ്ട്രീയക്കാരനായി ഗ്രാമത്തിലെ [[Marienbad|മമറൈൻബാദിൽ]] താമസിക്കുകയും ചെയ്തു. 1933 ഓഗസ്റ്റ് 30 രാത്രിയിൽ അദ്ദേഹം [[Sudeten German Nazi |സുഡീറ്റൻ ജർമ്മൻ നാസി]] അനുഭാവികളാൽ വധിക്കപ്പെട്ടു . ലെസ്സിങ് വില്ലയുടെ ഒരു ജാലകത്തിലൂടെ വെടിവെയ്ക്കുകയാണുണ്ടായത്. സുഡ്ടെൻലാൻഡ്, റുഡോൾഫ് മാക്സ് ഇകേർട്ട്, റുഡോൾഫ് സൈഷ്ക, കാൾ ഹോൺ എന്നീ ജർമൻ നാഷണൽ സോഷ്യലിസ്റ്റുകളാണ് അദ്ദേഹത്തിന്റെ വധത്തിനുപിന്നിൽ പ്രവർത്തിച്ചത്. കൊലപാതകം കഴിഞ്ഞ് അവർ നാസി ജർമ്മനിലേയ്ക്ക് പാലായനം ചെയ്തു.<ref>{{cite book |title= Vítejte v první republice |last= Klimek |first= Antonín |authorlink= Antonín Klimek |year= 2003 |publisher= Havran |location=Praha |isbn= 80-86515-33-8 |pages= 209–210 }}</ref>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/തിയോഡോർ_ലെസ്സിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്