"എലിസബത്ത് ഹാർട്ട്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| spouse = {{marriage|[[Gill Dennis]]|1968|1984|reason=divorced}}
}}
'''മേരി എലിസബത്ത് ഹാർട്ട്മാൻ''' (ജീവിതകാലം: ഡിസംബർ 23, 1943 - ജൂൺ 10, 1987) അരങ്ങിലും സ്‌ക്രീനിലും നിറഞ്ഞുനിന്നിരുന്ന ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] നടിയായിരുന്നു. 1965 ൽ പുറത്തിറങ്ങിയ ''[[എ പാച്ച് ഓഫ് ബ്ലൂ]]'' എന്ന ചിത്രത്തിലെചിത്രത്തിലൂടെ അരങ്ങേറ്റത്തിലൂടെഅരങ്ങേറ്റം നടത്തിയ അവർ സിഡ്‌നി പൊയിറ്റിയർ എന്ന നടനോടൊപ്പം സെലീന ഡി ആർസി എന്ന [[അന്ധത|അന്ധയായ]] പെൺകുട്ടിയായി അഭിനയിച്ചതിലൂടെയാണ് അവർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ വേഷത്തിന്റേപേരിൽ മികച്ച നടിക്കുള്ള [[അക്കാദമി അവാർഡ്|അക്കാദമി അവാർഡിനും]] [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ് അവാർഡിനും]] അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു. അടുത്ത വർഷം, ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ''യു ആർ എ ബിഗ് ബോയ് നൌ'' എന്ന സിനിമയിൽ ബാർബറ ഡാർലിംഗ് എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുകയും ഇതിന്റപേരിൽ രണ്ടാമത്തെ [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ് അവാർഡിന്]] നാമനിർദ്ദേശം ചെയ്യപ്പെടുകയുമുണ്ടായി. [[ക്ലിന്റ് ഈസ്റ്റ്‌വുഡ്|ക്ലിന്റ് ഈസ്റ്റ്വുഡ്]], [[ജെറാൾഡിൻ പേജ്]] എന്നിവരോടൊപ്പം [[ഡോൺ സീഗൽ|ഡോൺ സീഗലിന്റെ]] ''ദി ബെഗ്യൂൾഡ്'' എന്ന ചിത്രത്തിലും 1973 ലെ ബോക്സ് ഓഫീസ് ചിത്രമായ ''വാക്കിംഗ് ടോൾ'' എന്ന ചിത്രത്തിൽ എലിസബത്ത് ഹാർട്ട്മാനായും അഭിനയിച്ചു. വേദിയിൽ, ''ദി ഗ്ലാസ് മെനഗറിയിലെ'' ലോറ വിംഗ്ഫീൽഡിന്റെയും [[ബ്രോഡ്‍വേ നാടകവേദി|ബ്രോഡ്‌വേയുടെ]] നിർമ്മാണത്തിലുള്ള ''[[ഔവർ ടൌൺ|ഔവർ ടൌണിലെ]]'' എമിലി വെബിന്റെയും വേഷങ്ങളിലൂടെ ഹാർട്ട്മാൻ അറിയപ്പെട്ടു.<ref name="ot">{{cite web|url=http://www.playbill.com/production/our-town-anta-playhouse-vault-0000005280|title=Our Town Broadway|accessdate=July 9, 2017|work=Playbill}}</ref>
 
ലോലമായ മനസ്കയുംലോലമനസ്കയും ലജ്ജാശീലയുമായ അവർ മാനസികാരോഗ്യ പ്രശ്‌നങ്ങൾ കാരണം അവൾ പലതവണ മാനസികരോഗാശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു. ഡോൺ ബ്ലൂത്തിന്റെ ദി സീക്രട്ട് ഓഫ് നിം (1982) എന്ന ആനിമേഷൻ ചിത്രത്തിലെ മിസ്സിസ് ബ്രിസ്ബി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതിന് ശേഷം 1982 ൽ ഹാർട്ട്മാൻ അഭിനയം ഉപേക്ഷിച്ചു. 43-ാം വയസ്സിൽ, അപ്പാർട്ട്മെന്റിന്റെ ജനാലയിൽ നിന്ന് ചാടി അവർ ആത്മഹത്യ ചെയ്തു.
 
== ആദ്യകാലം ==
"https://ml.wikipedia.org/wiki/എലിസബത്ത്_ഹാർട്ട്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്