"എലിസബത്ത് ഹാർട്ട്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
 
ലോലമായ മനസ്കയും ലജ്ജാശീലയുമായ അവർ മാനസികാരോഗ്യ പ്രശ്‌നങ്ങൾ കാരണം അവൾ പലതവണ മാനസികരോഗാശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു. ഡോൺ ബ്ലൂത്തിന്റെ ദി സീക്രട്ട് ഓഫ് നിം (1982) എന്ന ആനിമേഷൻ ചിത്രത്തിലെ മിസ്സിസ് ബ്രിസ്ബി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതിന് ശേഷം 1982 ൽ ഹാർട്ട്മാൻ അഭിനയം ഉപേക്ഷിച്ചു. 43-ാം വയസ്സിൽ, അപ്പാർട്ട്മെന്റിന്റെ ജനാലയിൽ നിന്ന് ചാടി അവർ ആത്മഹത്യ ചെയ്തു.
 
== ആദ്യകാലം ==
മേരി എലിസബത്ത് ഹാർട്ട്മാൻ 1943 ഡിസംബർ 23 ന്{{sfn|Frasier|2005|p=135}} ഒഹായോയിലെ യങ്സ്ടൌണിൽ ക്ലെയറിന്റെയും (മുമ്പ്, മുല്ലാലി; 1918–1997) ബി.സി. ഹാർട്ട്മാന്റെയും (1914–1964) മകളായി ജനിച്ചു.<ref>[https://familysearch.org/ark:/61903/1:1:VK2J-5BH Claire Hartman death record] Retrieved September 12, 2016</ref> അവർക്ക് ജാനറ്റ് എന്ന സഹോദരിയും വില്യം എന്ന സഹോദരനും ഉണ്ടായിരുന്നു. ബോർഡ്മാൻ ഹൈസ്‌കൂളിലെ നാടക വിദ്യാർത്ഥിനിയായിരുന്നു അവർ 1961 ൽ അവിടെനിന്നു ബിരുദം നേടി.<ref>{{cite book|url=http://wkbn.com/2016/02/26/boardman-woman-remembered-for-oscar-worthy-performance/|title=Boardman woman remembered for Oscar-worthy performance|author=Boney, Stan|date=February 26, 2016|work=WKBN27|accessdate=July 9, 2017}}</ref> ദ ഗ്ലാസ് മെനഗറി എന്ന ഒരു ഹൈസ്‌കൂൾ നിർമ്മാണ നാടകത്തിൽ ലോറയായി അഭിനയിച്ചതിന് മികച്ച നടിക്കുള്ള സംസ്ഥാന വ്യാപകമായ പുരസ്കാരം അവർക്ക് ലഭിച്ചു. ചെറുപ്പത്തിൽ യങ്സ്ടൌൺ നാടകശാലയിൽ ആർതർ ലോറന്റ്‌സിന്റെ എ ക്ലിയറിംഗ് ഇൻ വുഡ്സ്, ഔവർ ടൌൺ തുടങ്ങി നിരവധി നിർമ്മാണക്കമ്പനികളുടെ നാടകങ്ങളിൽ അഭിനയിച്ചു. പിറ്റ്സ്ബർഗിലെ കാർനെഗീ മെലോൺ യൂണിവേഴ്സിറ്റിയിൽ ചേർന്ന ഹാർട്ട്മാൻ അവിടെവച്ച് തന്റെ ഭാവി ഭർത്താവ് ഗിൽ ഡെന്നിസിനെ കണ്ടുമുട്ടുകയും വേനൽക്കാലങ്ങൾ കെൻലി പ്ലെയേർസ് തീയേറ്ററിനോടൊപ്പം സഹകരിച്ച അഭിനയിക്കുകയും ചെയ്തു.{{sfn|Frasier|2005|pages=135–36}}
 
== അവലംബം ==
"https://ml.wikipedia.org/wiki/എലിസബത്ത്_ഹാർട്ട്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്