"ഹമീദ ജവാൻഷിർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 25:
 
== പിൽക്കാല ജീവിതവും ആക്ടിവിസവും ==
പിതാവിൽ നിന്ന് കഹ്രിസ്ലി എസ്റ്റേറ്റ് പാരമ്പര്യമായി നേടിയ അവർ [[പരുത്തി]] വ്യാപാരം തുടർന്നു. അദ്ദേഹത്തിന്റെ ഇച്ഛയ്ക്ക് അനുസൃതമായി, ഗെയ്‌റാത്ത് പബ്ലിഷിംഗ് ഹൌസിൽ അച്ചടിക്കുന്നതിനായി അദ്ദേഹത്തിന്റെ ചരിത്രപരമായ കൃതിയായ ‘ഓൺ ദ പൊളിറ്റിക്കൽ അഫയേർസ് ഓഫ് ദ കരാബാഖ് ഖാനേറ്റ് ഇൻ 1747–1805’ എന്ന രചനയുടെ കയ്യെഴുത്തുപ്രതികൈയെഴുത്തുപ്രതി ടിഫ്ലിസിലേക്ക് (ഇന്നത്തെ ജോർജിയയുടെ തലസ്ഥാനം) കൊണ്ടുപോയി. അവിടെവച്ച് 1905 ഒക്ടോബറിൽ, അസേരി ഭാഷാ പത്രമായ ഷാർഗ്-ഇ റുസിന്റെ പംക്തിയെഴുത്തുകാരനായിരുന്ന ജലീൽ മമ്മദ്‌ഗുലുസാദെയുമായി കണ്ടുമുട്ടി. 1907-ൽ അവർ വിവാഹം കഴിക്കുകയും (അക്കാലത്ത് മമ്മദ്‌ഗുലുസാദെ രണ്ടുതവണ വിഭാര്യനായിരുന്നു)<ref>{{in lang|ru}} [http://nashvek.media-az.com/260/face.html Truth Told by Nasreddin the Wiseman] {{webarchive|url=https://web.archive.org/web/20070928012945/http://nashvek.media-az.com/260/face.html|date=2007-09-28}}. ''Nash vek''. #21(260). 28 May 2004. Retrieved 1 December 2007</ref> 1920 വരെ ടിഫ്‌ലിസിൽ താമസിക്കുകയും ചെയ്തു. 1908 ൽ മിഡ്‌ഹാത്ത് 1911 ൽ അൻവർ എന്നിങ്ങനെ അവർക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു.<ref name="nashvek2">{{in lang|ru}} [http://www.azerizv.az/article.php?id=10488 Our Pride: Jalil Mammadguluzadeh] {{webarchive|url=https://web.archive.org/web/20071107134346/http://www.azerizv.az/article.php?id=10488|date=2007-11-07}} by Galina Mikeladze. ''Azerbaijanskie izvestia''. 4 January 2007. Retrieved 1 December 2007</ref>
 
1907 ലെ കരാബക്ക് ക്ഷാമകാലത്ത് പട്ടിണിയിലായിരുന്ന ഗ്രാമീണർക്ക് ഹമീദ ജവാൻഷീർ മാവും ചാമയും വിതരണം ചെയ്തതു കൂടാതെ രണ്ട് വർഷക്കാലത്തെ പരസ്പരമുള്ള കൂട്ടക്കൊലയ്ക്ക് ശേഷം പ്രാദേശിക അർമേനിയക്കാരും അസേരിസും തമ്മിലുള്ള ഒരു മധ്യസ്ഥയായും പ്രവർത്തിച്ചു.<ref name="gender-az2">{{in lang|az}} [http://www.gender-az.org/index_az.shtml?id_doc=511 Megastar and Her Light]. An interview with Hamida Javanshir's granddaughter Dr. Mina Davatdarova. ''Gender-az.org''</ref> 1908-ൽ അവൾ സ്വന്തം ഗ്രാമമായ കഹ്രിസ്ലിയിൽ ഒരു സഹവിദ്യാഭ്യാസ വിദ്യാലയം സ്ഥാപിക്കുകയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ ക്ലാസ് മുറിയിൽ പഠിക്കാൻ കഴിയുന്ന ആദ്യത്തെ അസേരി സ്കൂളായി ഇത് മാറുകയും ചെയ്തു. 1910 ൽ ജവാൻഷീർ, നഗരത്തിലെ അസേരി പ്രഭുക്കന്മാരുടെ വനിതാ കുടുംബാംഗങ്ങൾക്കൊപ്പം മുസ്‌ലിം വിമൻസ് കൊക്കേഷ്യൻ ബെനവലന്റ് സൊസൈറ്റി സ്ഥാപിച്ചു.<ref name="gender-az3">{{in lang|az}} [http://www.gender-az.org/index_az.shtml?id_doc=511 Megastar and Her Light]. An interview with Hamida Javanshir's granddaughter Dr. Mina Davatdarova. ''Gender-az.org''</ref> സോവിയറ്റ് കാലഘട്ടത്തിലെ ഒരു വസൂരി പകർച്ചവ്യാധിയുടെ സമയത്ത്, അവർ വാക്സിനുകൾ വാങ്ങി കഹ്രിസ്ലിയിലെ ആളുകളെ പരിചരിക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഹമീദ_ജവാൻഷിർ" എന്ന താളിൽനിന്ന് ശേഖരിച്ചത്