"സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ചർച്ച്, ഷൈന്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 83:
14-ാം നൂറ്റാണ്ടിൽ യുണൈറ്റഡ് കിംഗ്ഡത്തിൽ നിർമ്മിക്കപ്പെട്ട ഒരു ആംഗ്ലിക്കൻ പള്ളിയാണ് '''സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ചർച്ച്'''. യു.കെ.യിലെ ടെൽഫോർഡിന് തൊട്ടടുത്തും ഷ്രോപ്പ്ഷയറിനകത്തും ഉള്ള ഒരു ചെറിയ ഗ്രാമവും സിവിൽ ഇടവകയുമാണ് ഷെന്റൺ. ഇവിടെയാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ [[ബെഞ്ചമിൻ ബെയ്‌ലി]]യെ ഇവിടെയാണ് സംസ്കരിച്ചിരിക്കുന്നത്. ഷൈന്റനിലെ ഈ പള്ളിയിൽ വികാരിയായിരുന്നു ബെഞ്ചമിൻ.
 
[[Listed buildings in Sheinton|ഗ്രേഡ് II*]] പ്രകാരം ലിസ്റ്റുചെയ്ത കെട്ടിടമാണ് സെന്റ് പീറ്റേഴ്‌സ്, പോൾസ് ചർച്ച്.<ref>[http://www.britishlistedbuildings.co.uk/en-258899-church-of-st-peter-and-st-paul-sheinton British Listed Buildings], Retrieved 02/05/2012</ref> സെവൻ വാലിക്ക് അഭിമുഖമായി പ്രകൃതിദത്തമായ ഒരു കുന്നിൻ മുകളിൽ നിൽക്കുന്ന ഈ മധ്യകാല പള്ളി പത്തൊൻപതാം നൂറ്റാണ്ടിൽ പുനഃസ്ഥാപിക്കുകയും മാറ്റം വരുത്തുകയും ചെയ്തു.<ref>[http://www.slowe.eclipse.co.uk/Churches%20in%20the%20Team.htm#Sheinton Slowe.eclipse], Retrieved 02/05/2012</ref> 1660-കളിൽ പള്ളി പുനർനിർമിക്കുകയുംപുനർനിർമ്മിക്കുകയും പിന്നീട് 1854-ൽ പുനഃസ്ഥാപിക്കുകയും ചെയ്തു.<ref>[http://www.britishlistedbuildings.co.uk/en-258899-church-of-st-peter-and-st-paul-sheinton British Listed Buildings], Retrieved 02/05/2012</ref> {{sfnp|Newman|Pevsner|2006|p=500|ps=none}}{{sfnp|Historic England|1175850|ps=none}}
 
ഒന്നാം ലോക മഹായുദ്ധത്തിൽ സേവനമനുഷ്ഠിച്ച പ്രദേശവാസികളായ പുരുഷന്മാരുടെ പട്ടിക വടക്കൻ ചുവരിൽ ഫ്രെയിം ചെയ്ത റോൾ ഓഫ് ഓണർ പള്ളിയിൽ സ്ഥാപിച്ചിരിക്കുന്നു.<ref>{{cite book|last=Francis|first=Peter|title=Shropshire War Memorials, Sites of Remembrance|year=2013|publisher=YouCaxton Publications|page=128|isbn=978-1-909644-11-3}}</ref>