"വെഴ്സായ് കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 63:
വനങ്ങളാൽ ചുറ്റപ്പെട്ടിരുന്ന കൊട്ടാരം സ്ഥിതിചെയ്യുന്ന സ്ഥലം ആദ്യം ചെറിയ ഗ്രാമവും ഒരു പള്ളിയുടെ കൈവശവുമായിരുന്നു. [[Gondi family|ഗോണ്ടി കുടുംബത്തിന്റെയും]] സെന്റ് ജൂലിയൻ കന്യാസ്ത്രീമഠത്തിന്റെയും ഉടമസ്ഥതയിലായിരുന്നു ഇത്. 1589-ൽ [[Henry IV of France|ഹെൻ‌റി നാലാമൻ]] രാജാവ് അവിടെ വേട്ടയാടുകയും ഗ്രാമത്തിലെ സത്രത്തിൽ താമസിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മകൻ, ലൂയി പതിമൂന്നാമൻ, 1607-ൽ വേട്ടയാടലിനായി അവിടെയെത്തി. 1610-ൽ ലൂയി പതിമൂന്നാമൻ രാജാവായതിനുശേഷം, ഗ്രാമത്തിലേക്ക് മടങ്ങി കുറച്ച് സ്ഥലം വാങ്ങി 1623-24 ൽ മാർബിൾ മുറ്റത്തോടുകൂടിയ രണ്ട് നിലകളുള്ള വേട്ടയാടൽ സൗകര്യത്തിനുള്ള ഒരു ലോഡ്ജ് നിർമ്മിച്ചു.<ref name=Hoog369>Hoog 1996, p. 369.</ref> 1630 നവംബറിൽ [[Day of the Dupes|ഡ്യൂപ്സ് ഡേ]] എന്നറിയപ്പെടുന്ന പരിപാടിയിൽ അദ്ദേഹം അവിടെ താമസിക്കുകയായിരുന്നു. രാജാവിന്റെ മുഖ്യമന്ത്രി [[കർദ്ദിനാൾ റിഷലൂ|കർദിനാൾ റിഷലൂവിന്റെ]] ശത്രുക്കൾ, രാജാവിന്റെ അമ്മ [[Marie de' Medici|മാരി ഡി മെഡിസിയുടെ]] സഹായത്തോടെ സർക്കാർ പിടിച്ചെടുക്കാൻ ശ്രമിച്ചു. രാജാവ് ഈ തന്ത്രത്തെ പരാജയപ്പെടുത്തി അമ്മയെ പ്രവാസത്തിലേക്ക് അയച്ചു.{{Sfn|Lacaille|2012|page=3}}
 
ഈ സംഭവത്തിനുശേഷം, ലൂയി പതിമൂന്നാമൻ വെഴ്സായിലെ തന്റെ ലോഡ്ജ് ഒരു ഗ്രാമഭവനമാക്കി മാറ്റാൻ തീരുമാനിച്ചു. ചുറ്റുമുള്ള പ്രദേശം ഗോണ്ടി കുടുംബത്തിൽ നിന്ന് രാജാവ് വാങ്ങി. 1631-1634 ൽ വാസ്തുശില്പിയായ [[Philibert Le Roy|ഫിലിബർട്ട് ലെ റോയ്]], വേട്ടയാടൽ സൗകര്യത്തിനുള്ള ലോഡ്ജിന് പകരം ഇഷ്ടികയും കല്ലും ഉപയോഗിച്ച് ഡോറിക് ശൈലിയിൽ ശാസ്‌ത്രീയമായ ചതുരസ്‌തംഭവും ഉയർന്ന സ്ലേറ്റ് പൊതിഞ്ഞ മേൽക്കൂരകളും ഉള്ള ഒരു ഗ്രാമഭവനം ആക്കി മാറ്റി. [[Jacques Boyceau|ജാക്ക് ബോയ്‌സോയും]] അദ്ദേഹത്തിന്റെ അനന്തരവൻ ജാക്വസ് ഡി മെനോർസും (1591-1637) പൂന്തോട്ടങ്ങളും പാർക്കും വിശാലമാക്കി അവ ഇന്നത്തെ വലുപ്പത്തിൽവലിപ്പത്തിൽ എത്തിയിരിക്കുന്നു.<ref group=lower-alpha>Under Louis XIV the garden and park were enlarged further, eventually reaching 2,473 [[Hectare|ha]]; they are now only 815 ha (Hoog 1996, p. 372).</ref><ref name=Hoog369/>{{Sfn|Lacaille|2012|pages=4-5}}<ref>Garriques 2001, p. 274.</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/വെഴ്സായ്_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്