"വിജയരാജമല്ലിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
added {{India-writer-stub}} |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 19:
==ജീവിതരേഖ==
1985 ൽ [[തൃശൂർ ജില്ല]]യിലെ [[ മുതുവറ|മുതുവറയിൽ]] കണിയാംകോണത്ത് വീട്ടിൽ [[കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്|കെ.എസ്.ബിയിൽ]] നിന്നും സൂപ്രണ്ടായി വിരമിച്ച വൈ. കൃഷ്ണനും അദ്ധ്യാപികയായ ജയ കൃഷ്ണനും ആണ് മാതാപിതാക്കൾ.<ref name="chinthapublishers-1">{{cite web|url=https://www.chinthapublishers.com/ml/author/vijayarajamallika-129|title= വിജയരാജമല്ലിക|publisher=Chintha Publishers}}</ref> [[തൃശ്ശൂർ]] [[മണ്ണുത്തി]] സ്വദേശിയും പാരാലീഗൽ വോളന്ഡിയറും ഫ്രീലാന്‍സ്
മനു ജയകൃഷ്ണൻ എന്നായിരുന്നു ആദ്യകാല നാമം. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് വിജയ രാജമല്ലിക എന്ന പേര് സ്വീകരിച്ചത്.<ref name="manoramanews-1">{{cite web|url=https://www.manoramanews.com/news/spotlight/2018/01/12/interview-with-vijayarajamalika.html|title= വിവാഹം കഴിച്ച് ഒരുപാട് ആളുകളുള്ള വീട്ടിലേക്ക് പോകണം; ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് വിജയരാജമല്ലിക|publisher=Manorama News}}</ref> പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിൽ പ്രാഥമിക വിദ്യാഭ്യാസം. 2005 ൽ [[കാലിക്കറ്റ് സർവ്വകലാശാല]]യിൽനിന്നും രണ്ടാം റാങ്കോടെ ബിരുദം. [[2009]] ൽ ഫസ്റ്റ് ക്ലാസോടെ രാജഗിരി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം. വിവിധ മത സംഘടനകൾക്കിടയിൽ സാമൂഹ്യപ്രവർത്തനം നടത്തിവരുന്നു. മലയാളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കവി. [[തൃശൂർ ലീഗൽ സർവീസ് സൊസൈറ്റി]]യിൽ പാരാ ലീഗൽ വോളന്റിയർ കൂടിയാണിവർ.
|