"വി.വി. അബ്ദുല്ല സാഹിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Bharathiya_ganitha_soochika_book_cover.jpg" നീക്കം ചെയ്യുന്നു, EugeneZelenko എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: c:Commons:Derivative work: book cover.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
ഗോളശാസ്ത്രത്തിൽ മലയാളത്തിൽ ആദ്യമായി ഗ്രന്ഥരചന നടത്തിയ വ്യക്തി. <ref>2005ആഗസ്ത് 28 ലെ മാധ്യമം ദിനപ്പത്രംദിനപത്രം </ref> മതം, സമൂഹം, തത്വതത്ത്വ ശാസ്ത്രം, ഭൗതിക ശാസ്ത്രം, ഗോള ശാസ്ത്രം ,ഗണിത ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ എഴുതീട്ടുണ്ട്. പെരിഞ്ഞനം വി വി അബ്ദുല്ല സാഹിബ് എന്നും അറിയപ്പെടുന്നു.
==ജീവിത രേഖ==
വലിയകത്ത് വീരാവു - ഹലീമ ദമ്പതികളുടെ മകൻ. ജനനം,1920 ജൂൺ 20 ന് തൃശൂർ ജില്ലയിലെ പെരിഞ്ഞനത്ത്. ഹൈസ്കൂൾ - കോളേജ് വിദ്യാഭ്യാസം തൃശ്ശൂരിൽ പത്താം തരം പൊതു പരീക്ഷയിൽ മലയാള ഭാഷയിലെ ഉയർന്ന മാർക്കിന് സ്വർണ്ണ മെഡൽ പുരസ്‌കാരം ലഭിച്ചിരുന്നു<ref>1996 നവമ്പർ 3 മാധ്യമം ദിനപ്പത്രംദിനപത്രം സണ്ഡേ സപ്ലിമെന്റ് </ref> .
 
==വിദ്യാഭ്യാസ വിവരങ്ങൾ==
വരി 8:
കാട്ടൂർ ഗവ : ഹൈസ്കൂളിലെ അധ്യാപകനായി ഔദ്യോഗിക ജീവിതത്തിനു തുടക്കം . മാസങ്ങൾക്കകം മദ്രാസ് അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ഓഡിറ്ററായി നിയമനം. രണ്ട് വര്ഷം തികയുന്നതിന് മുൻപ് 1945 ൽ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസിൽ സബ് ഇൻസ്‌പെക്ടർ ആയി മംഗലാപുരത്തു നിയമനം ലഭിച്ചു . കൊച്ചിയിൽ കസ്റ്റംസ് സൂപ്രണ്ട് പദവിയിലിരിക്കെ സേവനത്തിൽ നിന്നും വിരമിച്ചു . അതിനു ശേഷം വായനയുടെയും എഴുത്തിന്റെയും ലോകത്ത് കൂടുതൽ സജീവമായി .
==പ്രവർത്തന മേഖലകൾ==
മതം, സമൂഹം, തത്വതത്ത്വ ശാസ്ത്രം, ഭൗതിക ശാസ്ത്രം, ഗോള ശാസ്ത്രം ,ഗണിത ശാസ്ത്രം തുടങ്ങിയ വൈവിധ്യ മാർന്ന വിഷയങ്ങളിൽ നാല്പതോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് അറുനൂറിലധികം പുറങ്ങൾ വരുന്ന വിസ്തൃത ഗോളശാസ്ത്രം ഈ വിഷയത്തിൽ മലയാളത്തിൽ പ്രസിദ്ധീകരി കരിക്കപ്പെടുന്ന ആദ്യത്തെ ആധികാരിക ഗ്രന്ഥമാണ്.<ref>2005 ആഗസ്ത് 28 ലെ ചന്ദ്രിക ദിനപ്പത്രംദിനപത്രം </ref> ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇനിയും പ്രസിദ്ധീകരി ക്കപ്പെടാത്ത കൈയെഴുത്തു കൃതികൾ ഏറെയാണ് . കൂടാതെ ഒട്ടനവധി അറബി കവിതകളും, തമിഴിൽ നിന്നും തിരുക്കുറലും മലയാളത്തിലേക്ക് പദ്യ രൂപത്തിൽ പരിഭാഷ പെടുത്തിയിട്ടുണ്ട് . പുസ്തക പ്രസാധനത്തിന് കേരള / തമിഴ് നാട് സർക്കാരുകളുടെ ധനസഹായം ലഭിച്ചിരുന്നു . അറിയപ്പെടുന്ന പ്രഭാഷകനും ആയിരുന്നു . "സാഗര മേള" എന്ന നോവൽ രചിചിട്ടുണ്ട് .
കേരളത്തിലെ മത - ശാസ്ത്ര വൈജ്ഞാനിക സംവാദ രംഗത്തെ സജീവമായിരുന്നു. ഖുർആൻ - ശാസ്ത്ര സെമിനാറുകളിൽ വളരെക്കാലം ക്ഷണിതാവായിരുന്നു . 2008 ഏപ്രിൽ 15 ന് അന്തരിച്ചു .
==പുസ്തകങ്ങൾ==
"https://ml.wikipedia.org/wiki/വി.വി._അബ്ദുല്ല_സാഹിബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്