"ഭൗതികശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Shinujeril (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 2:
{{നാനാർത്ഥം|വാക്ക്=ഭൗതികം}}
{{Science}}
[[പ്രകൃതി|പ്രകൃതിയെപ്പറ്റിയുള്ള]] ശാസ്ത്രമാണ് '''ഭൗതികശാസ്ത്രം''' അഥവാ '''ഭൗതികം''' ([[ഇംഗ്ലീഷ്]]: Physics). പ്രകൃതിയിൽ കാണപ്പെടുന്നതെല്ലാം ഒന്നുകിൽ ദ്രവ്യരൂപത്തിലോ അല്ലെങ്കിൽ ഊർജരൂപത്തിലാണ്. അതിനാൽ ദ്രവ്യത്തെയും ഊർജ്ജത്തെയും പറ്റിയുള്ള പഠനമാണ് ഭൗതികം. പ്രകൃതിയിലുള്ളതെല്ലാം നിർമ്മിതമായിരിക്കുന്ന ദ്രവ്യം,
</ref> കൂടുതൽ വിശാലമായി പറഞ്ഞാൽ, [[ലോകം|ലോകത്തിന്റെയും]] വിശ്വത്തിന്റെയും പ്രകൃതം മനസ്സിലാക്കുന്നതിനുവേണ്ടിയുള്ള സാമാന്യവും വിശ്ലേഷണാത്മകവുമായ പഠനമാണ് ഭൗതികശാസ്ത്രം.<ref>H.D. Young & R.A. Freedman, ''University Physics with Modern Physics'': 11th Edition: International Edition (2004), Addison Wesley. Chapter 1, section 1.1, page 2 has this to say: "Physics is an ''experimental'' science. Physicists observe the phenomena of nature and try to find patterns and principles that relate these phenomena. These patterns are called physical theories or, when they are very well established and of broad use, physical laws or principles." </br> Steve Holzner, ''Physics for Dummies'' (2006), Wiley. Chapter 1, page 7 says: "Physics is the study of your world and the world and universe around you." See [http://www.amazon.com/gp/reader/0764554336 Amazon Online Reader: Physics For Dummies (For Dummies(Math & Science))], retrieved 24 Nov 2006</ref><ref>കുറിപ്പ്: 'വിശ്വം' (universe) എന്ന പദം നിർവചിക്കപ്പെട്ടിരിക്കുന്നത് "ഭൗതികമായി നിലനിൽക്കുന്ന സർവവും - സ്ഥലവും കാലവും, ദ്രവ്യത്തിന്റെ സമസ്ത രൂപങ്ങളും, ഊർജവും ആക്കവും, ഇവയെ നിയന്തിക്കുന്ന ഭൗതികനിയമങ്ങളും തുടങ്ങി എല്ലാം - ചേർന്നത്" എന്നാണ്. എന്നിരിക്കിലും സന്ദർഭാനുസരണം വിശ്വം എന്ന പദം പലപ്പോഴും നേരിയ വ്യത്യാസമുള്ള അർത്ഥങ്ങളിലും ഉപയോഗിക്കാറുണ്ട് - ചിലപ്പോൾ [[പ്രപഞ്ചം|പ്രപഞ്ചത്തെ]] സൂചിപ്പിക്കാൻ, ചിലപ്പോൾ [[ലോകം (ദർശനം)|ദാർശനിക ലോകത്തെ]] സൂചിപ്പിക്കാൻ.</ref>
|