"ഫ്ലോറിഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 310:
== ജന്തുവർഗ്ഗം ==
ഫ്ലോറിഡ പലതരം വന്യജീവികൾക്ക് ആതിഥേയത്വം അരുളുന്നു :
* സമുദ്ര സസ്തനികൾ: [[കുപ്പിമൂക്കൻ ഡോൾഫിൻ|ബോട്ടിൽനോസ് ഡോൾഫിൻ]], [[ചെറുചിറകൻ തിമിംഗലംതിമിംഗിലം|ഷോർട്ട്-ഫിൻഡ് പൈലറ്റ് വെയിൽ]], [[wikipedia:North_Atlantic_right_whale|നോർത്ത് അറ്റ്ലാൻറിക് വെയിൽ]], [[wikipedia:West_Indian_manatee|വെസ്റ്റ് ഇന്ത്യൻ മനാറ്റീ]]
* സസ്തനികൾ: [[wikipedia:Florida_panther|ഫ്ലോറിഡ പുള്ളിപ്പുലി]], [[wikipedia:Northern_river_otter|നോർത്തേൺ റിവർ ഓട്ടർ]], മിങ്ക്, [[wikipedia:Eastern_cottontail_rabbit|ഈസ്റ്റേൺ കോട്ടൻഷ്യൽ റാബിറ്റ്]], [[wikipedia:Marsh_rabbit|മാർഷ് റാബിറ്റ്]], റക്കൂൺ, സ്ടൈപ്ഡ് സ്കങ്ക്, അണ്ണാൻ, [[wikipedia:White-tailed_deer|വെള്ള വാലുള്ള മാൻ]], [[wikipedia:Key_deer|കീ മാനുകൾ]], ബോബ് ക്യാറ്റ്, ചാരനിറമുള്ള കുറുക്കൻ, കയോട്ടെ (ഒരിനം കാട്ടുനായ്), കാട്ടുപന്നി, [[wikipedia:Florida_black_bear|ഫ്ലോറിഡി കറുത്ത കരടി]], [[wikipedia:Nine-banded_armadillo|നയൻ-ബാൻഡഡ് അർമഡില്ലോസ്]], [[wikipedia:Virginia_opossum|വിർജീനിയ ഒപ്പോസം (ഒരു തരം സഞ്ചി മൃഗം)]]
* ഉരഗങ്ങൾ : [[wikipedia:Crotalus_adamanteus|ഈസ്റ്റേണ് ഡമണ്ട്ബാക്ക്]], [[wikipedia:Sistrurus_miliarius_barbouri|പിഗ്മി റാറ്റിൽ സ്നേക്ക്]], [[wikipedia:Gopherus_polyphemus|ഗോഫർ ആമ]], [[wikipedia:Green_turtle|ഗ്രീൻ &]] [[wikipedia:Leatherback_sea_turtle|ലെതർബാക്ക് ടർട്ടിലുകൾ]], [[wikipedia:Drymarchon|ഈസ്റ്റേണ് ഇൻഡിഗോ സ്നേക്ക്]]. 2012 ലെ കണക്കുകൾ പ്രകാരം ഏകദേശം 1 മില്ല്യൺ അമേരിക്കൻ ചീങ്കണ്ണികളും 1,500 [[wikipedia:American_crocodile|മുതലകളും]]. ഇവിടെയുണ്ടായിരുന്നു.
"https://ml.wikipedia.org/wiki/ഫ്ലോറിഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്