"പൈതഗോറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)No edit summary
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
===ജ്യോതിശാസ്ത്രം===
 
കൃസ്തുവിനുംക്രിസ്തുവിനും അഞ്ചുനൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന ഗ്രൂക്കുകാരനായ ഇദ്ദേഹമാണ് ഭൂമിയുടെ കോളാകൃതി യുക്തിഭദ്രമായി പ്രവചിച്ച ആദ്യ ദാർശനികൻ. ഗ്രഹണസമയത്ത് ചന്ദ്രനിൽ വീഴുന്ന ഭൂമിയുടെ നിഴലിന് എല്ലായ്പ്പോഴും വൃത്താകൃതിയാണുള്ളത് എന്ന നിരീക്ഷണത്തിൽ നിന്നാണ് പൈതഗോറസ് ഭൂമിയുടെ ഗോളാകൃതി പ്രവചിച്ചത്. പ്രഭാത നക്ഷത്രമെന്നും സായാഹ്നനക്ഷത്രമെന്നും രണ്ടായിക്കരുതിയിരുന്ന ആകാശ വസ്തു ഒന്നാണെന്ന് സ്ഥാപിച്ചു. (ഗ്രീക്കുകാർ അഫ്രോഡൈറ്റ് എന്നും റോമാക്കാർ വീനസ് എന്നും വിളിച്ചിരുന്ന വെള്ളിനക്ഷത്രം അഥവാ ശുക്രൻ).
 
ചന്ദ്രന്റെ ഭ്രമണ തലം ഭൂമദ്ധ്യരേഖയുടെ തലത്തിൽ നിന്നും ചരിഞ്ഞാണെന്ന് നിരീക്ഷിച്ചു. അന്ന് അറിയപ്പെട്ടിരുന്ന എല്ലാ ഗ്രഹങ്ങളും (സൂര്യനും ചന്ദ്രനും അടക്കം) ഗോളങ്ങളാണ് എന്നും അവ വൃത്താകാര പാതയിൽ ഭൂമിയെ ചുറ്റുന്നു എന്നും പ്രസ്ഥാവിച്ചു.<ref>{{Cite book|last=|first=|title=ജ്യോതിശാസ്ത്ര വിജ്ഞാനകോശം|publisher=സംസ്ഥാന സർവ്വവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട്|year=2009|isbn=|location=തിരുവനന്തപുരം|pages=531}}</ref>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3288850" എന്ന താളിൽനിന്ന് ശേഖരിച്ചത്