"ഓക്സിജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 56:
 
== സംയുക്തങ്ങൾ ==
ഓക്സിജന്റെ [[ഇലക്ട്രോനെഗറ്റിവിറ്റി]] വളരെ കൂടുതലായതിനാൽ മിക്കവാറും മൂലകങ്ങളുമായും ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നു. <!---[[ഓക്സീകരണം]] എന്നത് ഒരു പൊതു പ്രക്രിയയാണെങ്കിലും ഓക്സിജനുമായി oxidation---> [[ഉൽകൃഷ്ടവാതകം|ഉൽകൃഷ്ടവാതകങ്ങൾ]][[ഹാലൊജനുകൾ|, ഹാലൊജനുകൾ]], വെള്ളി, സ്വർണ്ണം എന്നിവ മാത്രമാണ് ഓക്സിജനുമായി നേരിട്ട് പ്രവർത്തിക്കാത്ത മൂലകങ്ങൾ. നൈട്രജൻ, റോഡിയം, പലേഡിയം, ഇറിഡിയം, പ്ലാറ്റിനം എന്നീ മൂലകങ്ങളുടെ ഓക്സൈഡുകളുടെ നിർമാണവുംനിർമ്മാണവും താരതമ്യേന പ്രയാസമേറിയതാണ്. ഉൽകൃഷ്ടവാതകങ്ങളും, സ്വർണ്ണവും ഒഴികെ മറ്റെല്ലാ മൂലകങ്ങളും ഓസോണുമായി നേരിട്ട് പ്രവർത്തിക്കുന്നു
 
ഓക്സിജന്റെ ഏറ്റവും സാധാരണ സംയുക്തം [[ജലം]] (H<sub>2</sub>O) തന്നെയാണ്.. ജലത്തെക്കൂടാതെ, [[കാർബൺ ഡൈ ഓക്സൈഡ്]](CO<sub>2</sub>, വിവിധതരം ആൽക്കഹോളുകൾ(R-OH),കാർബോണിലുകൾ (R-CO-H/R-CO-R), കാർബോളിക് അമ്ലങ്ങൾ(R-COOH) എന്നിവയെല്ലാം ഓക്സിജന്റെ പ്രധാന സംയുക്തങ്ങളാണ്. ഓക്സിജൻ അടങ്ങിയ റാഡികലുകളായ ക്ലോറേറ്റ്(ClO<sub>3</sub><sup>−</sup>), പെർക്ലോറേറ്റ്(ClO<sub>4</sub><sup>−</sup>) , ക്രോമേറ്റ്(CrO<sub>4</sub><sup>2−</sup>), ഡൈക്രോമേറ്റ്(Cr<sub>2</sub>O<sub>7</sub><sup>2−</sup>), പെർമാംഗനേറ്റ്(MnO<sub>4</sub><sup>−</sup>), നൈട്രേറ്റ്(NO<sub>3</sub><sup>−</sup>) എന്നിവയൊക്കെ ശക്തിയേറിയ ഓക്സീകാരികളാണ്. [[ഇരുമ്പ്]] അന്തരീക്ഷവായുവുമായി പ്രവർത്തിച്ചുണ്ടാകുന്ന [[തുരുമ്പ്]] നമുക്ക് സുപരിചിതമായ ഒന്നാണ്.
"https://ml.wikipedia.org/wiki/ഓക്സിജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്