"എലിസബത്ത് ഹാർട്ട്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 15:
| spouse = {{marriage|[[Gill Dennis]]|1968|1984|reason=divorced}}
}}
'''മേരി എലിസബത്ത് ഹാർട്ട്മാൻ''' (ജീവിതകാലം: ഡിസംബർ 23, 1943 - ജൂൺ 10, 1987) അരങ്ങിലും സ്‌ക്രീനിലും നിറഞ്ഞുനിന്നിരുന്ന [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] നടിയായിരുന്നു. 1965 ൽ പുറത്തിറങ്ങിയ ''[[എ പാച്ച് ഓഫ് ബ്ലൂ]]'' എന്ന ചിത്രത്തിലെ അരങ്ങേറ്റത്തിലൂടെ സിഡ്‌നി പൊയിറ്റിയർ എന്ന നടനോടൊപ്പം സെലീന ഡി ആർസി എന്ന അന്ധയായ പെൺകുട്ടിയായി അഭിനയിച്ചതിലൂടെയാണ് അവർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രത്തിലെ വേഷത്തിന്റേപേരിൽ മികച്ച നടിക്കുള്ള [[അക്കാദമി അവാർഡ്|അക്കാദമി അവാർഡിനും]] [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ് അവാർഡിനും]] അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു. അടുത്ത വർഷം, ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ''യു ആർ എ ബിഗ് ബോയ് നൌ'' എന്ന സിനിമയിൽ ബാർബറ ഡാർലിംഗ് എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുകയും ഇതിന്റപേരിൽ രണ്ടാമത്തെ [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ് അവാർഡിന്]] നാമനിർദേശംനാമനിർദ്ദേശം ചെയ്യപ്പെടുകയുമുണ്ടായി. [[ക്ലിന്റ് ഈസ്റ്റ്‌വുഡ്|ക്ലിന്റ് ഈസ്റ്റ്വുഡ്]], [[ജെറാൾഡിൻ പേജ്]] എന്നിവരോടൊപ്പം [[ഡോൺ സീഗൽ|ഡോൺ സീഗലിന്റെ]] ''ദി ബെഗ്യൂൾഡ്'' എന്ന ചിത്രത്തിലും 1973 ലെ ബോക്സ് ഓഫീസ് ചിത്രമായ ''വാക്കിംഗ് ടോൾ'' എന്ന ചിത്രത്തിൽ എലിസബത്ത് ഹാർട്ട്മാനായും അഭിനയിച്ചു. വേദിയിൽ, ''ദി ഗ്ലാസ് മെനഗറിയിലെ'' ലോറ വിംഗ്ഫീൽഡിന്റെയും [[ബ്രോഡ്‍വേ നാടകവേദി|ബ്രോഡ്‌വേയുടെ]] നിർമ്മാണത്തിലുള്ള ''[[ഔവർ ടൌൺ|ഔവർ ടൌണിലെ]]'' എമിലി വെബിന്റെയും വേഷങ്ങളിലൂടെ ഹാർട്ട്മാൻ അറിയപ്പെട്ടു.<ref name="ot">{{cite web|url=http://www.playbill.com/production/our-town-anta-playhouse-vault-0000005280|title=Our Town Broadway|accessdate=July 9, 2017|work=Playbill}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/എലിസബത്ത്_ഹാർട്ട്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്