"ഇ.ടി. മുഹമ്മദ് ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 23:
പതിനാറാം ലോകസഭയിൽ [[പൊന്നാനി (ലോകസഭാമണ്ഡലം)|പൊന്നാനി ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന അംഗമാണ്‌ '''ഇ.ടി. മുഹമ്മദ് ബഷീർ'''‍ (ജനനം: [[ജൂൺ 1]], [[1946]] - ). [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]] അംഗമായ ഇദ്ദേഹം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1985 (ഉപതെരഞ്ഞെടുപ്പ് ), 1991, 1996 , 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ [[പൊന്നാനി (ലോകസഭാമണ്ഡലം)|പൊന്നാനി ലോകസഭാമണ്ഡലത്തിൽ]] നിന്ന് 82,684 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
 
ലോക്സഭയിലേക്ക് മൂന്നാം തവണ തിരഞ്ഞെടുക്കപ്പെട്ട ഇ ടി അറിയപ്പെടുന്ന വാഗ്മിയും പ്രഗത്ഭനായപ്രഗല്ഭനായ പാർലെമെന്റിയനുമാണ് ..
 
ദേശിയ തലത്തിൽ മുസ്ലിം ലീഗിന്റെ മുഖമായി പ്രവർത്തിക്കുകയും ജാർഖണ്ഡിൽ അടക്കം നിരവധി ഉത്തരേന്ധ്യൻ സംസ്ഥാനങ്ങളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും അവശരുടെ അത്താണി എന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു ..
"https://ml.wikipedia.org/wiki/ഇ.ടി._മുഹമ്മദ്_ബഷീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്