"ആഞ്ഞിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 29:
 
==ഉപയോഗങ്ങൾ==
മുൻ‌കാലങ്ങളിൽ കേരളത്തിൽ ഭക്ഷ്യ ദൗർലഭ്യം രൂക്ഷമായിരുന്ന കാലത്ത് ആഞ്ഞിലിച്ചക്ക ഒരു പ്രധാനപ്പെട്ട ഭക്ഷണ പദാർത്ഥമായി ഉപയോഗിച്ചിരുന്നു. പഴുക്കാത്ത ഐനിക്കാ ഉപയോഗിച്ച് തയ്യാറാക്കുന്ന പുഴുക്കും തോരനും കേരളീയരുടെ വർഷകാല ഭക്ഷണത്തിലെ പ്രധാന ഇനങ്ങൾ ആയിരുന്നു. മറിയപ്പഴത്തിന് വർഷകാലരോഗങ്ങളെ പ്രതിരോധിക്കാനുളള ഔഷധഗുണങ്ങൾ ഉള്ളതായി ആയുർവേദ വിദഗ്ധരുംവിദഗ്ദ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref>{{cite news |title=മധുരത്തിന്റെ തേൻകനി; ആഞ്ഞിലി ചക്കയ്ക്ക് പ്രിയമേറുന്നു |url=http://suprabhaatham.com/%E0%B4%AE%E0%B4%A7%E0%B5%81%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%A4%E0%B5%87%E0%B4%A8%E0%B5%8D%E2%80%8D%E0%B4%95%E0%B4%A8%E0%B4%BF-%E0%B4%86/ |accessdate=2 ഫെബ്രുവരി 2020 |agency=സുപ്രഭാതം |date=5 ജൂൺ 2016}}</ref>
 
==ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/ആഞ്ഞിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്