"അയ്യപ്പനും കോശിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 33:
അർധരാത്രി അട്ടപ്പാടി വഴി ഊട്ടിയ്ക്ക് പോകുകയാണ് കോശിയും ഡ്രൈവറും. മദ്യനിരോധിത മേഖലയായ അട്ടപ്പാടി വനമേഖലയിൽ വെച്ച് മദ്യലഹരിയിലുള്ള കോശിയെ 12 കുപ്പി മദ്യം കൈവശം വെച്ചതിന് പോലീസും എക്സൈസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അറസ്റ്റ് ചെയ്യുന്നു. പ്രമാണിയും മുൻ ഹവിൽദാറുമായ കോശി പോലീസിനെതിരെ ശക്തമായി പ്രതികരിക്കുകയും കൈയ്യേറ്റം നടത്തുകയും ചെയ്യുന്നു. ഇതിനെ എതിർക്കുന്ന സബ് ഇൻസ്പെക്ടർ അയ്യപ്പൻ നായർ കോശിയെ അറസ്റ്റ് ചെയ്യുന്നു.മദ്യനിരോധിത മേഖലയിൽ മദ്യം കടത്തിയതിന്റെ പേരിൽ അകത്തിലാകുന്ന കോശിയുടെ മനസ്സിൽ അയ്യപ്പൻ നായരോടുള്ള പക ഉടലെടുക്കുന്നു. കോശി അയ്യപ്പനെ മറ്റൊരു കേസിൽ കുടുക്കുന്നു.
 
സത്യത്തിന്റെ പക്ഷത്ത് മാത്രം സഞ്ചരിക്കുന്ന അയ്യപ്പൻ മനുഷ്യത്വത്തിന്റെ പേരിൽ ചെയ്യുന്ന ചെറിയൊരു തെറ്റിന് നേരിടേണ്ടി വരുന്ന പരിണിതപരിണത ഫലങ്ങൾ വളരെ വലുതാണ്. അതിന് കാരണക്കാരനാകുന്നത് കോശിയും. ഇതോടെ ഇരുവരും ബദ്ധ ശത്രുക്കളായി മാറുന്നു.
ഇവിടുന്നങ്ങോട്ട്
ഈ ചിത്രം കൂടുതൽ ഉദ്വേഗഭരിതമാകുന്നു.
വരി 57:
=='''നിർമ്മാണം'''==
നാല് വർഷത്തിന് ശേഷമാണ് സച്ചി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് അയ്യപ്പനും കോശിയു. രഞ്ജിത്ത് ആണ് പൃഥ്വിരാജിന്റെ അച്ഛന്റെ വേഷത്തിൽ അഭിനയിച്ചത്. അന്ന രേഷ്മ രാജൻ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ.
സംവിധായകൻ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിർമാണനിർമ്മാണ വിതരണ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സാണ് നിർമാണംനിർമ്മാണം.സുദീപ് ഇളമൺ ആണ് [[ക്യാമറ]] കൈകാര്യം ചെയ്തത്. [[പതിനെട്ടാം പടി]], [[ഫൈനൽസ്]] എന്നീ സിനിമകൾക്ക് ശേഷം സുദീപ് [[ഛായാഗ്രഹണം]] നിർവഹിച്ച ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും. പാലക്കാടും അട്ടപ്പാടിയിലുമായാണ് പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്.
 
=='''റിലീസ്'''==
"https://ml.wikipedia.org/wiki/അയ്യപ്പനും_കോശിയും" എന്ന താളിൽനിന്ന് ശേഖരിച്ചത്