"ദശാവതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 25:
=== മത്സ്യം ===
{{പ്രധാനലേഖനം|മത്സ്യം (അവതാരം)}}
[[പ്രമാണം:Awatoceanofmilk01.JPG|thumb| [['''[[പാലാഴിമഥനം|പാലാഴി മഥനവേളയിൽ]] കൂർമ്മാവതാരമെടുത്ത് മന്ഥര പർവതത്തെ താങ്ങി നിർത്തുന്ന വിഷ്ണു. കമ്പോഡിയയിലെ ആങ്കോർ വാട്ട് ക്ഷേത്രസമുച്ചയങ്ങളിൽ നിന്നുള്ള ശില്പം''']]
 
ആദ്യത്തെ അവതാരമായി കണക്കാക്കുന്നത് മത്സ്യത്തെയാണ്. ജീവജാലങ്ങളെ പ്രളയത്തിൽ നിന്നു രക്ഷിക്കുവാനായി പ്രജാപതിയുടെ കൈക്കുമ്പിളിൽ മത്സ്യം അവതരിച്ചു എന്നാണ് കഥ. മത്സ്യാവതാരത്തിന്റെയും പ്രജാപതിയുടെയും ബന്ധം മഹാഭാരതത്തിൽ{{Ref|Mathsya}} വിവരിച്ചിട്ടുണ്ട്. <ref>ആരണ്യക പർവ്വം അദ്ധ്യായം 185; മഹാഭാരതം</ref>
"https://ml.wikipedia.org/wiki/ദശാവതാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്