"ദശാവതാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 3:
[[പ്രമാണം:Avatars.jpg|thumb|250px| മഹാവിഷ്ണുവിന്റെ ദശാവതാരങ്ങൾ ചിത്രകാരന്റെ ഭാവനയിൽ-രാജസ്ഥാനി ചുവർചിത്രം- ലണ്ടനിലെ വിക്റ്റോറിയ & ആൽബെർട്ട് മ്യൂസിയത്തിൽ നിന്ന്]]
{{ഹൈന്ദവം}}
[[പുരാണങ്ങൾ|ഹിന്ദുപുരാണങ്ങൾ]]
[[പുരാണങ്ങൾ|ഹിന്ദുപുരാണങ്ങളസരിച്ചു]]അനുസരിച്ചു ത്രിമൂർത്തികളിൽ ഒരാളായ [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] പ്രധാന 10 അവതാരങ്ങളെയാണ് '''ദശാവതാരങ്ങൾ''' എന്നു പറയുന്നത് . [[മത്സ്യാവതാരം|മത്സ്യം]], [[കൂർമ്മാവതാരം|കൂർമ്മം]], [[വരാഹം]], [[നരസിംഹം]], [[വാമനൻ]], [[പരശുരാമൻ]], [[ശ്രീരാമൻ]], [[ബലരാമൻ]], [[ശ്രീകൃഷ്ണൻ]], [[കൽക്കി]] എന്നിങ്ങനെയാണ് ദശാവതാരങ്ങൾ.{{Ref|firts}} ബലരാമനെ ഒഴിവാക്കി പകരം [[ശ്രീബുദ്ധൻ|ബുദ്ധനെ]] ഉൾപ്പെടുത്തിയും ദശാവതാരസങ്കല്പമുണ്ട്.{{Ref|second}} [[ജയദേവൻ|ജയദേവന്റെ]] [[ഗീതഗോവിന്ദം|ഗീതഗോവിന്ദത്തിൽ]] ബലരാമനെയും [[ശ്രീബുദ്ധൻ|ബുദ്ധനേയും]] ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണൻ എന്ന പൂർണ്ണാവതാരത്തെക്കൂടാതെ പത്തു അവതാരങ്ങളുണ്ടെന്നാണു അതിലെ സങ്കല്പം. {{Ref|geethagovinda}} എന്നാൽ ചിലരുടെ അഭിപ്രായപ്രകാരം അവതാരങ്ങൾ 24 ആണ്. 23 എണ്ണവും കഴിഞ്ഞു. <ref> {{cite book |last=ടി. |first=മുഹമ്മദ് |authorlink=ടി. മുഹമ്മദ് |coauthors= |title=ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ |year=2001|publisher=ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസ് |location= കോഴിക്കോട്|isbn=81-7204-744-4 }} </ref> ആധുനിക ഹൈന്ദവ ദർശനത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നാണ് അവതാരം. വേദങ്ങളിലോ ആദ്യകാല ഹൈന്ദവ ധർമശാസനകളിലോ അവതാര സങ്കല്പത്തെക്കുറിച്ച് സൂചന ഇല്ല. ഹിന്ദുമതത്തിന്റെ വളർച്ചക്കിടയിൽ മറ്റുമതങ്ങളിൽ നിന്നും കൂട്ടിച്ചേർക്കപ്പെട്ടയും അവക്കായി രചിക്കപ്പെട്ട പുരാണങ്ങളുമാണ് ദശാവതാര വാദത്തിനടിസ്ഥാനം. വിവിധ പുരാണങ്ങളിൽ നൽകിയിട്ടുള്ള അവതാരകഥകൾ പരസ്പരവിരുദ്ധമാണെങ്കിലും അവതാരവാദത്തിന്റെ വികാസത്തിനിടക്ക് മഹാവിഷ്ണുവിന്റെ പത്ത് മുഖ്യ അവതാരങ്ങളുടെ നിശ്ചിതക്രമത്തിലുള്ള പരമ്പര സർവസമ്മതമായത് ക്രി.വ. എട്ടാം നൂറ്റാണ്ടു മുതൽ ആണ്. <ref> സി.പി. ഹജാരാ. പുരാണിക് റെക്കോർഡ്സ്. ഇന്ത്യൻ ഹിസ്റ്റോറിക്കൽ ക്വാർട്ടെർളി; ഭാഗം 11 പേജ് 88.</ref>ഇതിനിടെ, വൈഷ്ണവ മതത്തെ പ്രബലമായി പ്രചരിപ്പിച്ചവർ മഹാവിഷ്ണുവിന്റെ അവതാരങ്ങളും ശൈവമതത്തിന്റെ പ്രചാരകർ ശിവന്റെ പുത്രന്മാരും ആയി വർണ്ണിക്കപ്പെട്ടെന്ന് വാഗ്ഭടാനന്ദൻ അഭിപ്രായപ്പെട്ടിട്ടുണ്ട് <ref>വാഗ്ഭടാനന്ദന്റെ സമ്പൂർണ്ണകൃതികൾ; പേജ് 752, മാതൃഭൂമി പബ്ലീഷിങ്ങ് കമ്പനി കോഴിക്കോട്. 1988 </ref>
 
== അവതാരവാദം ==
"https://ml.wikipedia.org/wiki/ദശാവതാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്