"അബ്ബാസി ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Muhammad ennathinte koode swallallahu alihi wasallam ennu cherthu റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) 176.47.99.164 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് CommonsDelinker സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
||
വരി 39:
ഇസ്ലാമിക സാമ്രാജ്യത്തിലെ [[ഖിലാഫത്|ഖിലാഫത്തുകളിൽ]] മൂന്നാമത്തേതായിരുന്നു '''അബ്ബാസി ഖിലാഫത്ത്''' ({{lang-ar|العبّاسيّون}}, ''{{transl|ar|al-‘Abbāsīyūn}}''). അബ്ബാസി രാജവംശത്തിലെ ഖലീഫമാരാണ് ഇതിൽ ഭരണം നടത്തിയത്. [[അന്തലൂസ്]] (ഇന്നത്തെ [[സ്പെയിൻ]]) ഒഴികെയുള്ള ഭാഗങ്ങളിൽ നിന്നെല്ലാം [[ഉമയ്യ ഖിലാഫത്ത്|ഉമയ്യ]] ഭരണാധികാരികളെ തുരത്തിയാണ് [[ബാഗ്ദാദ്]] തലസ്ഥാനമാക്കി ഈ രാജവംശം സ്ഥാപിക്കപ്പെട്ടത്.
[[മുഹമ്മദ്|മുഹമ്മദിന്റെ]] അമ്മാവനായ [[അബ്ബാസിബ്നു അബ്ദിൽ മുത്തലിബ്|അബ്ബാസിബ്നു അബ്ദിൽ മുത്തലിബിന്റെ]] പിൻമുറക്കാരാണ് അബ്ബാസി ഖിലാഫത്ത് സ്ഥാപിച്ചത്. [[ഹർറാൻ|ഹർറാനിൽ]] ക്രി.വ. 750-ൽ സ്ഥാപിക്കപ്പെട്ട സാമ്രാജ്യം 762-ൽ തലസ്ഥാനം ബാഗ്ദാദിലേക്കു മാറ്റി. രണ്ടു നൂറ്റാണ്ടോളം ഖിലാഫത്ത് അതിന്റെ ഉന്നതിയിൽ തുടർന്നു. എന്നാൽ ഇതിനുശേഷം തങ്ങൾ തന്നെ സൃഷ്ടിച്ച തുർക്കിഷ് പട്ടാളമായ [[മംലൂക്ക്|മംലൂക്കുകൾ]] ശക്തിയാർജ്ജിച്ചതോടെ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങി. [[പേർഷ്യ|പേർഷ്യയിൽ]] അധികാരം നേടി ഒന്നര നൂറ്റാണ്ടായപ്പോഴേക്കും തദ്ദേശരാജാക്കന്മാരായ അമീറുമാർക്ക് രാജ്യം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. അന്തലൂസ് രക്ഷപ്പെട്ട ഉമയ്യ ഭരണാധികാരികൾക്കും മഗ്രിബ്, ഇഫ്രിഖിയ എന്നീ ഭാഗങ്ങൾ സ്വതന്ത്ര രാജവംശങ്ങളായ [[അഗ്ലബി സാമ്രാജ്യം|അഗ്ലബികൾക്കും]] [[ഫാത്വിമി സാമ്രാജ്യം|ഫാത്വിമികൾക്കും]] വിട്ടുകൊടുക്കേണ്ടിയും വന്നു.▼
▲] അമ്മാവനായ [[അബ്ബാസിബ്നു അബ്ദിൽ മുത്തലിബ്|അബ്ബാസിബ്നു അബ്ദിൽ മുത്തലിബിന്റെ]] പിൻമുറക്കാരാണ് അബ്ബാസി ഖിലാഫത്ത് സ്ഥാപിച്ചത്. [[ഹർറാൻ|ഹർറാനിൽ]] ക്രി.വ. 750-ൽ സ്ഥാപിക്കപ്പെട്ട സാമ്രാജ്യം 762-ൽ തലസ്ഥാനം ബാഗ്ദാദിലേക്കു മാറ്റി. രണ്ടു നൂറ്റാണ്ടോളം ഖിലാഫത്ത് അതിന്റെ ഉന്നതിയിൽ തുടർന്നു. എന്നാൽ ഇതിനുശേഷം തങ്ങൾ തന്നെ സൃഷ്ടിച്ച തുർക്കിഷ് പട്ടാളമായ [[മംലൂക്ക്|മംലൂക്കുകൾ]] ശക്തിയാർജ്ജിച്ചതോടെ സാമ്രാജ്യം ക്ഷയിക്കാൻ തുടങ്ങി. [[പേർഷ്യ|പേർഷ്യയിൽ]] അധികാരം നേടി ഒന്നര നൂറ്റാണ്ടായപ്പോഴേക്കും തദ്ദേശരാജാക്കന്മാരായ അമീറുമാർക്ക് രാജ്യം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. അന്തലൂസ് രക്ഷപ്പെട്ട ഉമയ്യ ഭരണാധികാരികൾക്കും മഗ്രിബ്, ഇഫ്രിഖിയ എന്നീ ഭാഗങ്ങൾ സ്വതന്ത്ര രാജവംശങ്ങളായ [[അഗ്ലബി സാമ്രാജ്യം|അഗ്ലബികൾക്കും]] [[ഫാത്വിമി സാമ്രാജ്യം|ഫാത്വിമികൾക്കും]] വിട്ടുകൊടുക്കേണ്ടിയും വന്നു.
1258-ൽ ഹുലാഗു ഖാന്റെ നേതൃത്വത്തിലുള്ള [[മംഗോളുകൾ|മംഗോൾ]] അധിനിവേശം കീഴ്പ്പെടുത്തിയതോടെ അബ്ബാസി ഭരണത്തിന് താത്ക്കാലികമായി അന്ത്യമായി. [[ഈജിപ്ത്|ഈജിപ്തിലെ]] മംലൂക്കിൽ 1261-ൽ തുടർന്ന ഭരണം മതപരമായ കാര്യങ്ങളിൽ അധികാരം അവകാശപ്പെട്ടു. 1519-ൽ [[ഓട്ടോമൻ സാമ്രാജ്യം|ഓട്ടോമൻ സാമ്രാജ്യത്തിന്]] കീഴ്പ്പെടുകയും തലസ്ഥാനം [[ഇസ്താംബുൾ|ഇസ്താംബുളിലേക്ക്]] മാറ്റുകയും ചെതതോടെ ഖിലാഫത്തിന് തിരശ്ശീല വീണു.
|